സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.

Share News

സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമൊന്നുമില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയുമില്ല. എങ്കിലും പലരും ചെയ്യാൻ മടിക്കുന്ന എന്തൊക്കെയോ ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒത്തിരി വേദനിച്ചിട്ടുമുണ്ട്. എല്ലാം എഴുതണമെന്നുണ്ട്. പക്ഷെ പലരുടെയും മുഖംമൂടികൾ അഴിച്ചിടേണ്ടി വരും. കൂടെ നിൽക്കുന്നവരും കൂടെ നിന്നവരും കൂടെയാണോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഇടക്കിടക്ക് പുറത്തു ചാടാറുണ്ട്. ആരെയും മുറിപ്പെടുത്താതെ, എല്ലാമെഴുതാതെ, കുറച്ചെങ്കിലും എഴുതാമെന്ന് കരുതുന്നു. സത്യങ്ങൾ പലതും ചിലർക്കെങ്കിലും അപ്രിയമാകുകയും ചിലരെയെങ്കിലും […]

Share News
Read More

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു.

Share News

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. 21 കോടി രൂപ ചിലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്നും കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. 7.75 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന തിനാണ് 21 കോടി രൂപ അനുവദിച്ചു സാങ്കേതിക അനുമതി ലഭിച്ചത്. 2019- ൽ പണി ആരംഭിച്ച വാടത്തോട് […]

Share News
Read More

തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് –

Share News

തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് – സുറിയാനിയും മലയാളവും ഇടകലർന്ന, സംഗീതപ്രധാനമായ ഓർത്തഡോക്സ് കുർബാനയുടെ ഇംഗ്ലീഷ് വിവർത്തനം. ദില്ലി ഭദ്രാസനത്തിൻ്റെ ആദ്യമെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹം പക്ഷേ, ആളൊരു പ്രഗൽഭനായിരുന്നു – കേരളീയർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം. ലോകവിവർത്തകദിനത്തിൽ ഞാൻ ഓർമിക്കുന്നത് പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന ഇദ്ദേഹത്തെയാണ്. തൃപ്പൂണിത്തുറയിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു ജനനം – പേര് പോൾ വർഗീസ്. പത്രപ്രവർത്തനമടക്കം പല പണികളും ചെയ്ത അദ്ദേഹം 1947 ൽ എത്യോപ്യയിൽ അധ്യാപകനായി പോയി. പിന്നീട് […]

Share News
Read More

സന്യാസ ജീവിതത്തിന്റെ ചുവടുവെപ്പുകളുമായി ഒരാൾ കൂടി

Share News

ഇൻഫോസിസിലെ ഏറ്റവും പ്രിയപ്പെട്ട ജോലിയും കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഈശോയുടെ പിന്നാലെ പോയ ജീസസ് യൂത്ത് ടെക്നോപാർക്കിലെ സെലസ്റ്റിന് ശേഷം അതെ ഗ്രൂപ്പിൽ നിന്നും ഈശോയുടെ മണവാട്ടിയാകാൻ തീരുമാനിച്ചുകൊണ്ട് അവന്റെ കാൽപാദങ്ങളെ പിന്തുടർന്ന് MSMI സന്യാസ സഭയിൽ ചേരുന്ന ക്രിസ്റ്റിക്ക് ആശംസകൾ.. Johnson George writes ഞാൻ UST ഗ്ലോബലിൽ വർക്ക് ചെയ്യുന്ന കാലം. പതിവ് പോലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചു. “അളിയാ നീ ഇന്നെങ്കിലും എൻ്റെ കൂടെ […]

Share News
Read More

സന്യസ്തർക്കുവേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി

Share News

സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ […]

Share News
Read More

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 -30 09 2020

Share News

ചികിത്സയിലുള്ളവര്‍ 67,061; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,28,224 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന) 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, […]

Share News
Read More

ബാബറി വിധി ഭരണഘടനാവിരുദ്ധം, സുപ്രീംകോടതി വിധിക്കെതിരെ: കോണ്‍ഗ്രസ്.

Share News

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. വിധി ഭരണഘടനാ വിരുദ്ധവും കഴിഞ്ഞ നവംബറില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരാണെന്നും കോണ്‍ഗ്രസ്​ ദേശീയ വക്താവ്​ രണ്‍ദീപ് സിങ്​ സുര്‍ജേവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2019 നവംബര്‍ ഒന്‍പതിനുള്ള സുപ്രീം കോടതി വിധിയില്‍ ബാബരി മസ്​ജിദിന്‍െറ ധ്വംസനം നിയമവിരുദ്ധമാണെന്ന്​ അഞ്ചുജഡ്​ജിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്​. പക്ഷേ ഇപ്പോള്‍ സി.ബി.ഐ കോടതി എല്ലാവരെയും ​വെറുതെ വിട്ടിരിക്കുകയാണ്​. ഇത്​ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നതാ​െണന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യം […]

Share News
Read More

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു.

Share News

ലക്നൗ:അയോധ്യയിലെ ബാ​ബ​റി മ​സ്ജി​ദ്തകർത്ത കേസിൽ എൽ.കെ അദ്വാനിയടക്കം എല്ലാ പ്രതികളെയും ലക്നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ […]

Share News
Read More

സര്‍ക്കാര്‍ ഐടിഐ പ്രവേശനം: ട്രേഡ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Share News

തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 05.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in, https://det.kerala.gov.in എന്നിവ വഴിയാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share News
Read More

ബാബറി കേസ്: നാള്‍വഴി അറിയാം

Share News

1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു 1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബറി മസ്ജിദിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ ‘രാം ഛബൂത്ര’യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബര്‍ ദാസ് ഫൈസാബാദ് കോടതിയില്‍. 1949 ഡിസംബര്‍ 22: ബാബറി മസ്ജിദില്‍ ഒരുസംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയില്‍. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനം വിലക്കി കോടതി വിധി. 1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് […]

Share News
Read More