എൻഐഎ ഓഫീസിൽ എട്ടു മണിക്കൂര്‍: ജലീലിന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി. .ഇന്ന് പുലര്‍ച്ചെ ആറിനാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. എട്ട് മണിക്കൂറോളമാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെയാണ് എന്‍ഐഎയുടെ മുന്‍പിലും മന്ത്രി ചോദ്യം ചെയ്യലിനായി ഹാജരായത്. എന്‍ഐഎ ഓഫീസില്‍നിന്ന് സ്വകാര്യവ്യക്തിയുടെ വാഹനത്തില്‍ പുറത്തേയ്ക്കിറങ്ങിയ മന്ത്രി വഴിയിലിറങ്ങി മറ്റൊരു വാഹനത്തില്‍ കയറിയാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ശേഷം ഗസ്റ്റ്ഹൗസില്‍ എത്തി വിശ്രമിച്ച് തിരുവനന്തപുരത്തേക്ക് […]
Read Moreഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജൂബിലി നന്മയുടെ നാൾ വഴികൾ
ഉമ്മൻ ചാണ്ടി നിയമസഭയിൽ അംഗമായിട്ടു 50 വർഷമാകുന്നു. തുടർച്ചയായ രാഷ്ട്രീയ പദവികളുടെ ഔന്നത്യത്തിലും ഒ. സി.യ്ക്ക് മാത്രം അതിൽ വലിയ ലഹരിയൊന്നുമില്ല എന്നതാണ് ഉമ്മൻ ചാണ്ടിയെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.ആഹ്ലാദലഹരിയിൽ ആഘോഷം പങ്കിടുന്നതു സുഹൃ ത്തുക്കളും സഹപ്രവർത്തകരും അനുയാ യികളും പിന്നെ അൻപതു വർഷമായി ഒ.സി.യെ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി തുടർച്ചയായി നിയമ സഭയിലേക്കയക്കുന്ന പുതുപ്പള്ളിയിലെ ജനങ്ങളും. പക്ഷെ ഇപ്പോൾ ഒ.സി.യുടെ നിയോജക മണ്ഡലം കേരളമാണ്. ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലിറങ്ങിയിട്ടു 60 വർഷമായി.നിയമസഭയിലെത്തിയിട്ടു 50 […]
Read Moreപാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ ;എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.
പ്രിയ സുഹൃത്തുക്കളെ,കഴിഞ്ഞ 32 വർഷങ്ങളായി സെഹിയോൻ ഊട്ടു ശാലകൾ വഴി മുടക്കം കൂടാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ. കോവിഡ് എന്ന മഹാമാരി വന്നതിൽ പിന്നെ ഊട്ടി ശാലകളിൽ വയോജനങ്ങൾക്ക് വന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കപെടാത്ത സാഹചര്യം വന്നതിനാലും ദിനംപ്രതി ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ എണ്ണം കൂടിയതിനാൽ ഉം ആരംഭിച്ച #സെഹിയോൻസെൻട്രൽകിച്ചൺ മുടക്കം കൂടാതെ എട്ടു മാസം പിന്നിട്ടു. ഇപ്പോൾ കിച്ചൻ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ എല്ലാം തീർന്നു കാലി ആയിരിക്കുകയാണ്. ഈ […]
Read Moreനൗള്‍ ചുഴലിക്കാറ്റ്; കേരളത്തിലും മഴ നല്‍കുമോ ?
ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമില്‍ നിന്ന് ഏകദേശം 716 കി.മി അകലെ പിറവി കൊണ്ട നൗള്‍ ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്തമഴക്ക് കാരണമാകുമോ. കാലാവസ്ഥാ നിരീക്ഷകരുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം കേരളത്തില്‍ നിന്ന് 4300 ലേറെ കിലോമീറ്റര്‍ അകലെയുള്ള ഈ ചുഴലിക്കാറ്റിനെ കുറിച്ചാണ്.നൗളിന്റെ സഞ്ചാര പാതഫിലിപ്പൈന്‍സിനു പടിഞ്ഞാറായി കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സിനും വിയറ്റ്‌നാമിനും ഇടയിലുള്ള കടലില്‍ വച്ച് ചുഴലിക്കാറ്റായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നൗള്‍ 20 കി.മി വേഗതയില്‍ പടിഞ്ഞാറ് വടക്കു […]
Read Moreആർച്ച്ബിഷപ്പ് ജോസഫ് ചെന്നോത്തിനു ജപ്പാൻ സഭയുടെ പ്രണാമം. തിരുകർമ്മങ്ങൾ
കഴിഞ്ഞയാഴ്ച്ച കാലംചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ജപ്പാനിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സഭയുടെയും സര്‍ക്കാരിന്റെയും ആദരവ് അര്‍പ്പിക്കലും നടന്നു. സംസ്‌കാരം 22ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. മൃതദേഹം 21ന് കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് […]
Read More4351 പേര്‍ക്ക് കോവിഡ്, 6 ജില്ലകളില്‍ 300-നു മുകളില്‍ രോഗികള്‍; രോഗബാധ കുത്തനെ കൂടുന്നു – 17 09 2020
ചികിത്സയിലുള്ളത് 34,314 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകള്‍ പരിശോധിച്ചു 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് […]
Read More