ജ്വലിക്കുന്ന ഓർമ്മ

Share News

ജീവിതത്തിൻ്റെ പിൻബലംശബ്ദഗാംഭീര്യം നൽകിയുംതീഷ്ണ വിശ്വാസദർശനംആചരിച്ചാനയിച്ചും കൃപയുടെ വഴികളിൽസഹന ദൂരം താണ്ടിയുംബോധ്യങ്ങൾ ബാധ്യതകളല്ലന്ന്ജീവിതം കൊണ്ട് കാട്ടിയും സഭ തൻ കാര്യസ്ഥനായ്കർത്താവിൻ മധ്യസ്ഥനായ്കരുണക്കായ് യാചിച്ചുവേദനിപ്പിച്ചോർക്കായും തിരുഹിതം നിറവേറ്റിയതിരു യാത്ര ജയ യാത്രയുഗാന്ത്യത്തിലൊരുമിച്ചിടാൻതിരുയാത്രക്കനുയാത്രയാവാം അഗസ്റ്റിൻ മoത്തിപ്പറമ്പിൽ

Share News
Read More

കോൽക്കത്തയിലെ അമ്മേ.. ഗാനം, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ എഴുതിയത്

Share News

A beautiful song written by Bishop Selvister Ponnumuthan under the inspiration of Msgr. Nicholas T. , of the Trivandrum Arcdiocese. It was composed by Mr. Eldrige Isaac, sung by Mrs. Manjumenon and Miss Jessi Maria Choreographed the visuals.

Share News
Read More

ദൈവം തന്നതല്ലാതെ, ദൈവമില്ലാതെ ഒന്നുമില്ലെന്ന് ഉറക്കെ പറയാം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 07 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

നൂറിലധികം ഭവനങ്ങളിൽ സഹായം.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡ്‌ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡയോസിസൺ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ തിരുമേനിയുടെ നിർദ്ദേശപ്രകാരം സോഷ്യൽ ബോർഡും, ഒലവക്കോട് സി. എസ്. ഐ പള്ളിയും സഹകരിച്ച് അട്ടപ്പാടി മേഖലകളിൽ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളിലും, പകർച്ച വ്യാധിയിലും ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാർ, സാധാരണ കൃഷിക്കാർ എന്നിവരുടെ നൂറിലധികം ഭവനങ്ങളിൽ സഹായഹസ്തവുമായി അരിയും വെളിച്ചെണ്ണയും അടക്കം 12 ഇന പലവ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ അഗളി, കണ്ടിയൂർ, മുണ്ടൻപാറ, […]

Share News
Read More

ബിഷപ് പോള്‍ ചിറ്റിലപ്പിള്ളി മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച സഭാശ്രേഷ്ഠന്‍: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു.ശുശ്രൂഷാരംഗങ്ങളിലെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റി ബഹുമാനാദരങ്ങളോടെ സഹായ സഹകരണങ്ങള്‍ നല്‍കി. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ […]

Share News
Read More

ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്.

Share News

മനുഷ്യ മനസ്സ് അതിരുകളില്ലാത്തത്ര ശക്തമാണ്..! മനുഷ്യന്റെ ഏറ്റവും ശക്തമായ ആയുധം ഏതെന്ന് നിങ്ങൾക്ക് പറയാമോ? ‘അവന്റെ മനസ്സാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കാൻ പഠിക്കുക. നിങ്ങൾ അത് നേടുമെന്ന് ഉറപ്പാണ്. ഇന്ന് അല്ലെങ്കിൽ നാളെ. മനക്കരുത്ത് മികച്ച പ്രകടനം നടത്താൻ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും ഈ കഴിവുണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുളളു. നമ്മുടെ ശരീരത്തിലെ എൻ‌ഡോർ‌ഫിനുകളുടെ കുറവ് മൂലമാണ് ഫൈബ്രോമയാൾജിയ പോലുള്ള മെഡിക്കൽ […]

Share News
Read More

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News

മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൻറെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. 8-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News
Read More

താമരശ്ശേരി രൂപതയുടെ മുൻ അധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന് ആദരാജ്ഞലികൾ!!!

Share News

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. മാര്‍ പോള്‍ ചിറ്റിലപ്പളളി 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു. വൈകിട്ടോടെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെളളിമാട് കുന്നിലുളള ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. താമരശ്ശേരി രൂപത അധികൃതരാണ് വൈകിട്ടോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 2010 വരെയാണ് മാര്‍ പോള്‍ ചിറ്റിലപ്പളളി താമരശ്ശേരി രൂപത ബിഷപ്പായി സേവനം അനുഷ്ഠിച്ചത്. 2010ല്‍ […]

Share News
Read More

അനുകരണനീയം.. ഈ മാതൃക !

Share News

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിച്ച് സംഘടനാപ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനം എമ്പാടുമുള്ള കെഎൽസിഎ പ്രവർത്തകർ. മഹാമാരിയുടെ ഈ കാലത്തും, സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമുദായ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തി അതിജീവനത്തിനായി പോരാടുന്നവർ. ഒഴിവാക്കിയാലും, അവഗണിച്ചാലും, പരാതിയും പരിഭവങ്ങളും ഇല്ലാത്തവർ! താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രൂപതകളിൽ ഒന്നാണ് പുനലൂർ. പരിമിതികൾക്ക് നടുവിലും മഹാമാരി ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും, ടി വി സൗകര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കെഎൽസിഎ പുനലൂർ രൂപത […]

Share News
Read More