പബ്‌ജിയടക്കം 118 ചൈ​നീ​സ് ആ​പ്പു​ക​ള്‍ കൂ​ടി ഇ​ന്ത്യ​ നി​രോ​ധി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: പ​ബ്ജി ഉ​ള്‍​പ്പെ​ടെ 118 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ കൂ​ടി രാ​ജ്യ​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നിരോധിച്ചു. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ച് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അന്ന്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ഇ​ന്ത്യ​യി​ല്‍ 33 ദ​ശ​ല​ക്ഷം ആ​ക്ടീ​വ് പ​ബ്ജി ക​ളി​ക്കാ​രു​ണ്ടെ​ന്നാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഐ​ടി ആ​ക്ടി​ലെ 69 […]

Share News
Read More

ബസ് കയറാൻ ഓടുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. ആദരാഞ്ജലികൾ

Share News

ബസ് കയറാൻ ഓടുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിലായിരുന്നു അപകടം. 26 വയസായിരുന്നു.താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറ് മാസം ഗർഭിണിയായിരുന്നു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആദരാഞ്ജലികൾ…. Martin Mathews

Share News
Read More

ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2129 പേര്‍ രോഗമുക്തി നേടി – 02 09 2020

Share News

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]

Share News
Read More

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്

Share News

പനാജി : ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗോവ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share News
Read More

ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിത്രം

Share News

പാമ്പാക്കുട സെന്റ്.ജോൺസ് ഓർത്തഡോക്സ് ഇടവകയിൽപരേതയായ ഊത്തുകുഴിയിൽ സൂസൻ പൗലോസിന്റെ ഭവനത്തിൽ മകൻ ബേസിലും കുടുംബവും കോവിട് പ്രോട്ടോക്കോൾ അനുസരിച്ചു എത്തിയപ്പോൾ. ഷാർജയിൽ ജോലി ചെയ്യുന്ന പരേതയുടെ ഏകമകനും കുടുംബവും അമ്മയുടെ മരണ വാർത്ത അറിഞ്ഞു uae സർക്കാരിന്റെ എല്ലാ കോവിട് ടെസ്റ്റുകളും നടത്തിയ ശേഷമാണു നാട്ടിലെത്തിയത്എന്നാൽതന്റെ അമ്മയെ അവസാനമായി കാണാൻ14 ദിവസത്തെ ക്വാറന്റൈൻ കഴിയണം എന്നറിഞ്ഞു തളർന്നു പോയ ബേസിലിനു പാമ്പാക്കുട പള്ളി വികാരി അച്ഛനും, നിയമ പാലകരും, ആരോഗ്യ വകുപ്പും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു […]

Share News
Read More

ശ്രീനാരായണ ഗുരു ജയന്തി ദിനമായ ഇന്ന് ചെമ്പഴന്തി ഗുരുകുലത്തിൽ പുഷ്‌പാർച്ചന നടത്താനായി ഉമ്മൻ ചാണ്ടി എത്തിയപ്പോൾ.

Share News
Share News
Read More

സം​സ്ഥാ​ന​ത്ത് വരുന്ന അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ: ജാഗ്രത നിർദേശം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരുന്ന അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. വ​യ​നാ​ട്, ഇ​ടു​ക്കി, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള​ളി​യാ​ഴ്ച മ​ല​പ്പു​റത്തും ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളത്തും ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. […]

Share News
Read More

ശത്രുക്കൾ വരുന്ന വഴി…

Share News

ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് […]

Share News
Read More