തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

Share News

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം. അന്തിമവോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചത്. ഓഗസ്റ്റ് 12 നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുക്ക് തെരഞ്ഞെടുപ്പ് നീ്ടിവെക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെയെങ്കിും തദ്ദേശ […]

Share News
Read More

നാളെ സി. എസ്. ഐ സഭയുടെ എല്ലാ ദേവാലയങ്ങളിലും വാർഷിക സ്തോത്രരാധന നടത്തപ്പെടുന്നതായിരിക്കും

Share News

സി.എസ്.ഐ സഭ രൂപം കൊണ്ടിട്ട് അതിന്റെ 73-ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊച്ചിൻ ഡയോസിസ് ഓഫീസ് അങ്കണത്തിൽ ദക്ഷിണെന്ത്യാ സഭയുടെ പാതകയുയർത്തി ബിഷപ്പ് ബി.എൻ.ഫെൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ അതാതു പള്ളികളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു അകലം പാലിച്ചുള്ള സ്തോത്ര ആരാധനയിലും ഭവനങ്ങളിൽ വിളക്കു തെളിയിച്ചു പ്രാർത്ഥന നടത്തിയും സി. എസ്. ഐ ദിനം ആചരിക്കുവാൻ ബിഷപ്പ് സഭമക്കളോട് ആഹ്വാനം ചെയ്തു. വിവിധ പാരമ്പര്യങ്ങൾ പുലർത്തിയിരുന്ന ഇന്ത്യയിലെ വിവിധ പ്രോട്ടേസ്റ്റന്റ് സഭാ വിഭാഗങ്ങളായ […]

Share News
Read More

സമയവും സമ്പത്തും വിനിയോഗിക്കുമ്പോൾ.. !? – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 26 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

പുതിയ കർഷകവിരുദ്ധ നിയമം റദ്ദാക്കണം

Share News

രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമരുകയും സമ്പദ് വ്യവസ്ഥ വലിയ തകർച്ചയെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കർഷകരെ ദീർഘകാലാടിസ്ഥാനത്തിൽ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിൽ, പ്രതിപക്ഷം പാർലമെൻറ് ബഹിഷ്കരിച് ഇല്ലാതിരുന സമയത്തു ‘പാസ്സാക്കിയ’ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കേണ്ടതാണ്. കടക്കെണിയും പട്ടിണിയും ആത്മഹത്യയും തുടർക്കഥയായ ഇന്ത്യൻ കാർഷികമേഖലയെ രക്ഷിക്കാനെന്ന പേരിൽ, കൊണ്ടുവന്ന നിയമങ്ങൾ നമ്മുടെ കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റും എന്നത് ഉറപ്പാണ്. താങ്ങുവില എന്ന സംവിധാനം ഉൾപ്പെടുത്താതെ, കാർഷികോൽപ്പന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ പരിധികളില്ലാതെ ഏത് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് – 25 09 2020

Share News

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ […]

Share News
Read More

Bishop Susaimanickam of Sivagangai Retired

Share News

Bangalore 25 September, 2020 (CCBI): His Holiness Pope Francis has accepted the resignation of His Excellency Most Rev. Jebamalai Susaimanickam (75) from the pastoral care of the Diocese of Sivagangai, Tamilnadu on 25 September, 2020. He was shepherding the diocese of Sivagangai for the last fifteen years (2005-2020) Bishop Susaimanickam was born on 25 September1945, […]

Share News
Read More

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

Share News

ചെന്നൈ: നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടിൽത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറ‍ഞ്ഞത്. […]

Share News
Read More

സർക്കാരിന്റെ മദ്യനയത്തിന് എതിരെ നിൽപ്പു സമരം: ഒക്ടോബർ ഒന്നിന് അങ്കമാലിയിൽ

Share News

സർക്കാരിന്റെ മദ്യനയത്തിനെതിരെയും കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കാനുള്ള അണിയറ നീക്കത്തിലും പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ എകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല നിൽപ്പു സമരം ഒക്ടോബർ ഒന്നിന് (വ്യാഴ്ച) രാവിലെ 11ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അറിയിച്ചു. മദ്യ വിരുദ്ധ പ്രവൃത്തകനും പാർലമെൻറ് അംഗവുമായ ടി എൻ പ്രതാപൻ സമരം ഉൽഘാടനം ചെയ്യും.കേരള മദ്യവിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് […]

Share News
Read More

സാരമില്ലെന്നേ, ഇതും കടന്നു പോകും / കരുതലിനായ് കെയർ ഫെസ്റ്റിവൽ.

Share News

എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് സാരമില്ലെന്നേ, ഇതും കടന്നു പോകും എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീസാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ […]

Share News
Read More

കുഞ്ഞു മിടുക്കൻമാരെ വാർത്തെടുക്കുന്നതിനുള്ള  പത്തു വഴികൾ. !?

Share News

മിനു ഏലിയാസ് കുട്ടികളെ ബുദ്ധിമാന്മാരായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകൾ ഉണ്ടാവുകയില്ല തന്റെ  കുഞ്ഞു ന്യൂട്ടൻ ആദ്യ വാക്കുകൾ ഉച്ചരിക്കുമ്പോൾ. കുഞ്ഞിൻറെ ഓരോ പ്രവർത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് വളരെ ആവിശ്യമാണ്.  ഭക്ഷണരീതികൾ നമ്മുടെ കുട്ടിയുടെ മസ്തിഷ്ക ശക്തി വർദ്ധിപ്പിക്കാനുള്ള രീതിയിലായിരിക്കണം തീരുമാനിക്കേണ്ടത്, കളിപ്പാട്ടങ്ങൾ  മനസ്സിനെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ളവരായിരിക്കണം, അമ്മയുടെ യാത്രയും, വ്യായാമവും, എക്സ്പോഷറും ഓക്കേ  ഒരു ഒറ്റ  ലക്ഷ്യസ്ഥാനം മാത്രമാണ് തേടേണ്ടത് – ഒരു മിടുക്കനോ മിടുക്കിയോ. […]

Share News
Read More