ലൈഫ് മിഷൻ: സി​ബി​ഐ​ വിഷയത്തിൽ ഓ​ര്‍​ഡി​ന​ന്‍​സ് വേ​ണ്ടെ​ന്നു സി​പി​എം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​ബി​ഐ​ അന്വേഷണം നി​യ​ന്ത്രി​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് വേ​ണ്ടെ​ന്നു സി​പി​എം തീ​രു​മാ​നം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു സി​ബി​ഐ​യെ നി​യ​ന്ത്രി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ഓ​ര്‍​ഡി​ന​ന്‍​സ് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നു പാ​ര്‍​ട്ടി വി​ല​യി​രു​ത്തി. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കോ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് എ​ന്നു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചു. ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ സി​ബി​ഐ കോ​ട​തി​ക്കു​പോ​ലും സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന […]

Share News
Read More

എം.​എം. ഹ​സ​ന്‍ പുതിയ യു​ഡി​എ​ഫ് ക​ണ്‍​വീ​നര്‍

Share News

തി​രു​വ​ന​ന്ത​പു​രം: എം.​എം. ഹ​സ​നെ യു​ഡി​എ​ഫി​ന്‍റെ പു​തി​യ ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബെ​ന്നി ബ​ഹ​നാ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 27നാ​ണ് ബെ​ന്നി ബ​ഹ​നാ​ന്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച​ത്. എം​പി​യാ​യ​തോ​ടെ ബെ​ന്നി ബ​ഹ്നാ​നെ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ന്‍ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് എം.​എം ഹ​സ​ന്‍ വ​ര​ട്ടേ​യെ​ന്ന നി​ര്‍​ദ്ദേ​ശം എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി​യും ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്ക് വ​ഴി​വെ​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. എ​ന്നാ​ല്‍, ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ […]

Share News
Read More

”അസത്യത്തെ സത്യം കൊണ്ട് ജയിക്കും”: രാഹുൽ ഗാന്ധി

Share News

ന്യൂഡല്‍ഹി : ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. ‘ഭൂ​മി​യി​ലു​ള്ള ആ​രെ​യും ഞാ​ന്‍ ഭ​യ​പ്പെ​ടു​ക​യി​ല്ല. ഞാ​ന്‍ ആ​രു​ടെ​യും അ​നീ​തി​ക്ക് വ​ഴ​ങ്ങു​ക​യി​ല്ല. ഞാ​ന്‍ സ​ത്യ​ത്താ​ല്‍ അ​സ​ത്യ​ത്തെ ജ​യി​ക്കും. അ​സ​ത്യ​ത്തെ എ​തി​ര്‍​ക്കു​മ്ബോ​ഴു​ണ്ടാ​കു​ന്ന എ​ല്ലാ ക​ഷ്ട​പ്പാ​ടു​ക​ളും എ​നി​ക്ക് സ​ഹി​ക്കാ​ന്‍ ക​ഴി​യും’. രാ​ഹു​ല്‍ ഗാ​ന്ധി ട്വീറ്റില്‍ കു​റി​ച്ചു. അ​തേ​സ​മ​യം, […]

Share News
Read More

രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വം: മൂ​ന്ന് പേ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രത്ത് ആശുപത്രിയിൽ നിന്നും വിട്ടയച്ച കോ​വി​ഡ് രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഡോ. ​അ​രു​ണ, ഹെ​ഡ് ന​ഴ്സു​മാ​രാ​യ ലീ​ന കു​ഞ്ച​ന്‍, കെ.​വി. ര​ജ​നി എ​ന്നി​വ​രെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് 21നാണ് വീ​ഴ്ച​യി​ൽ പരിക്കേറ്റതിനെ തുടർന്ന് ​അ​നി​ല്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നി​ല്‍​കു​മാ​റി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ നെ​ഗ​റ്റീ​വാ​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. – 02 10 2020

Share News

ചികിത്സയിലുള്ളവര്‍ 77,482 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,35,144 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 63 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, […]

Share News
Read More

ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ്

Share News

ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ് പ്രധാനം . അതില്ലെങ്കിൽ എല്ലാം വെറും നാട്യമാണ് . ഞാൻ ജീവിക്കുന്ന കൊച്ചിയിൽ മെട്രോ റെയിലിനുവേണ്ടി ആദ്യം ഇടിച്ചുനിരത്തപ്പെട്ടവയിലൊന്ന് ഗാന്ധിഭവനായിരുന്നു . ഗാന്ധിജിയുടെ ജീവിതദർശനം മറ്റുള്ളവരിലേക്ക് , പുതുതലമുറയിലേക്ക് പകരാൻ നിലകൊണ്ടിരുന്നിടം . ഖാദി വിൽപ്പനശാലയും ഒപ്പം ഇടിച്ചുനിരത്തപ്പെട്ടു . ഇളക്കിയെടുത്ത ഗാന്ധിപ്രതിമ മാത്രം എന്തുകൊണ്ടോ വീണ്ടും അവിടെ അനാഥമായി നിക്ഷേപിക്കപ്പെട്ടു . മനുഷ്യന്റെ ആർത്തിക്കും ആസക്തിക്കും എന്നും […]

Share News
Read More

ബ്രിട്ടീഷുകാരുടെ നാട്ടിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് ….

Share News

2010ൽ യുകെ മാഞ്ചസ്റ്ററിൽ നടത്തിയ ഗാന്ധി സ്മൃതി യാത്ര… 10 വർഷം മുൻപ് ചരിത്രത്തിന്റെ കനകത്താളിൽ ഇടം പിടിച്ച ദിവസം ….ഈ കൊറോണ കാലം എന്നെ ചിന്തിപ്പിക്കുന്നത് ഇനി ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ചരിത്രം ആവർത്തിക്കാൻ സാധിക്കുമോ?….. ബ്രിട്ടീഷ് മണ്ണിൽ അവരുടെ വഴിയോരത്തുകൂടെ നമ്മുടെ മഹാത്മജിയുടെ വലിയ ഒരു ചിത്രവും പിടിച്ചു കൊണ്ട് യാത്ര നടത്തി.അതും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസു കാവലോടുകൂടി.അങ്ങനെ മഹാത്മജി ബ്രിട്ടീഷ് മണ്ണിൽതന്നെ ആദരിക്കപ്പെട്ടു… ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ […]

Share News
Read More

ഗാന്ധി ജയന്തി ആഘോഷം .

Share News

എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന ഗാന്ധി ജയന്തി ആഘോഷം . മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ പ്രൊഫ: കെ.വി.തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പങ്കെടുത്തു. T.J Vinod MLA

Share News
Read More

നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

Share News

ആദരാഞ്ജലികൾ പ്രിയപ്പെട്ട അനൂപ്.. .നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്. ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ… ഒരു ഡോക്ടറാവുമ്പോൾ അൽപ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകൾ പലയിടത്തും കണ്ടു. താങ്കൾ കടന്നുപോന്ന സംഘർഷങ്ങൾ ഓർക്കുമ്പോൾ അത്തരം വാക്കുകൾ പൊള്ളയാവുന്നു. അനൂപ് ഓർത്തോ കെയർ എന്ന ആതുരാലയം പടുത്തുയർത്തി ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത താങ്കൾ അർഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി […]

Share News
Read More