വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്; 2700 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 63,650 ആകെ രോഗമുക്തി നേടിയവര്‍ 11,28,475 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് […]

Share News
Read More

കൊവിഡ് തീവ്രമാകുന്നു; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ചീഫ് സെക്രട്ടറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

Share News

തി​രുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായത് സംബന്ധിച്ച് ചീഫ് സെക്രട്ടറി​ ഇന്ന് വൈകി​ട്ട് മാധ്യമങ്ങളെ കാണും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് […]

Share News
Read More

മാളുകളിലും മാർക്കറ്റുകളിലും പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാകുന്നു

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുകയുള്ളൂ. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. പരമാവധി 50 മുതല്‍ 100 പേര്‍ വരെയേ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി. അടുത്ത രണ്ടു […]

Share News
Read More

ക്ഷമാശീലനായിരിക്കുക, കൂടുതൽ കാരുണ്യവാനായിരിക്കുക എന്നതാണു ജീവിതം എന്നെ പഠിപ്പിച്ചത്. മറിച്ചുള്ള സന്ദര്‍ഭങ്ങളിലൊക്കെയും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വന്നുഭവിച്ചിട്ടുണ്ട്.

Share News

ജീവിതവും ഗുരുദർശനങ്ങളും എന്റെ ജീവിതംഅല്ലലില്ലാത്ത ലളിതമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. ഏറ്റക്കുറിച്ചിലുകളും താളപ്പിഴകളും സങ്കൽപ്പത്തിലുള്ള ആ ‘ലാളിത്യ’ത്തെ പലപ്പോഴും ഇല്ലാതാക്കുന്നുണ്ട്. ഭൗതികമായ നേട്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും മുന്നിട്ടു നിൽക്കുന്നു. ആഗ്രഹിക്കുന്നതു നേടണം.. അതിനായി പരിശ്രമിക്കണം എന്ന ചിന്ത പ്രബലമാണ്. ജീവിതം ചിലപ്പോഴൊക്കെയും മത്സരമായി മാറിയിട്ടുണ്ട്.ചിലതു നേടുമ്പോൾ.ആ വിജയങ്ങളിൽ ശൂന്യത തോന്നാറുണ്ട്. പ്രത്യേകിച്ച് ആ നേടലിനു മുൻപും പിന്നിലുമുള്ള മനോവ്യാപാരങ്ങൾ വിലയിരുത്തുമ്പോൾ. ‘ഒടുങ്ങാത്ത ആഗ്രഹങ്ങൾ മനുഷ്യർക്ക് അല്ലാതെ മറ്റൊരു മൃഗത്തിനും ഇല്ല അവൻ പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു’ […]

Share News
Read More

5.5 ലക്ഷം കുഞ്ഞുങ്ങൾ കേരളത്തിൽ അരക്ഷിതരാണ്

Share News
Share News
Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്.| ഡോ .കെ ടി ജലീൽ

Share News

മുൻ മന്ത്രി ഡോ .കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം […]

Share News
Read More

കേരളാ ലോ അക്കാദമി ഡയറക്ടർ ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തോടെ കേരളത്തിൻ്റെ നിയമവിദ്യാഭ്യാസ മേഖലയിലെ ഒരു അതിയായകനാണ് വിടപറയുന്നത്.

Share News

കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിനു പിന്നിൽ ഡോ. നാരായണൻ നായരുടെ ദീർഘ വീക്ഷണവും, ഉൾക്കാഴ്ചയുമാണുണ്ടായിരുന്നത്. ലോകസമാധാന പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളീയ സമൂഹത്തെ സ്വാധീനിച്ച വലിയ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

Share News
Read More

നിങ്ങൾ ആത്മഹത്യ ചെയ്യും മുമ്പായി സ്വന്തം വിരൽ ഒരെണ്ണം വാതിൽപടിയുടെ ഇടയിൽ വച്ച് നല്ല ശക്തിയിൽ വാതിലക്കുക…ശേഷം ആത്മഹത്യ ചെയ്യണമെന്ന തോന്നലും അപ്രത്യക്ഷമാകും.

Share News

ഒത്തിരി നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കി കൊണ്ടാണ് ബാങ്കിങ് മേഖലയിലേക്ക് കൊച്ചുപെൺകുട്ടികൾ ഇപ്പോൾ പ്രൊഫഷണറി ഓഫീസർമാരായി വരുന്നത്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലിസ്ഥലം, കൈനിറയെ വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പമൊക്കെയാണ് അവരുടെ മനസ്സിലുള്ളത്. കൂത്തുപറമ്പിൽ കാനറാ ബാങ്കിൽ വനിതാ മാനേജർ ആത്മഹത്യ ചെയ്തത് ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെ കുറിച്ച് വലിയ പൊതു ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. എന്റെ തൊഴിൽ സംബന്ധമായ ഭയങ്ങൾ മൂലം എനിക്ക് വേണ്ട സമയം ലഭിക്കുന്നില്ല […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More