എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി

Share News

കോട്ടയം : BA Animation and Graphic Designing കോഴ്‌സിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും നേടി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി . തുടർച്ചയായി മികച്ച റാങ്കുകൾ സ്വന്തമാക്കുന്ന പതിവ് എൽദോ മാർ ബസേലിയോസ് കോളേജ് ഈ വർഷവും ആവർത്തിച്ചു . BA Animation and Graphic Designing കോഴ്‌സിലാണ് YMBC യിലെ വിദ്യാർത്ഥികൾ റാങ്കും ഉന്നത വിജയവും നേടിയത്.വിമൽ ദാസ്, നന്ദിത നാരായണൻ, റിനു […]

Share News
Read More

ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

Share News

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് […]

Share News
Read More

കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ…

Share News

കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ അതിനോട് ഏറ്റവും സർഗാത്മകമായി പ്രതികരിച്ചവരിൽ ഒരാൾ ഡോ. കെ.എസ് ഡേവിഡായിരുന്നു. ചില സ്ഥിരം ജുബ്ബാക്കാരെ അദ്ദേഹം ഓർമ്മയിൽ‍ നിന്നെടുത്തു പരിചയപ്പെടുത്തി. ദർബാർ ഹാൾ അങ്കണത്തിൽ ജൂബാക്കാർ കൂടിയിരിക്കാം എന്നു പറഞ്ഞപ്പോൾ അതിനെത്തിച്ചേരാൻ കഴിയുമോ എന്ന സന്ദേഹത്തിലായി അദ്ദേഹം. കാരണം ആശുപത്രിക്കിടക്കയിലാണ്. ശരീരത്തിനു സുഖമില്ല. നിങ്ങൾ കൂടിക്കോളൂ ഞാൻ വരാൻ മാക്സിമം ശ്രമിക്കാം എന്നു പറഞ്ഞു. 11 മണിക്ക് എല്ലാവരും എത്തിച്ചേർന്നു. […]

Share News
Read More

മനഃശാസ്ത്ര കൗൺസിലിംഗ്: മാനസിക ഒരുക്കം : Dr.Fr.Gimmi Antony , Counselling Psychologist, HOD, Psy YIMS

Share News

The first lesson on the Certificate course on “Basic Skills in Counseling.” This video predisposes and prepares prospective psychological counselors on their way to becoming professional counselors. PSYFORMATICS

Share News
Read More

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|19,349 പേര്‍ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസ്: ഡോ . സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

Share News

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി ഡോ .സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബി മാത്യൂസിനെക്കൂടാതെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയന്‍ ആണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ് ഐ ആയിരുന്ന തമ്ബി എസ്. […]

Share News
Read More

ഇഞ്ചിയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഏതെല്ലാം രോഗങ്ങൾക്ക് ഇവ ഫലപ്രദമാണ് ? എത്ര അളവിൽ ഇഞ്ചി ഉപയോഗിക്കണം ? എങ്ങനെ ഉപയോഗിക്കണം ? ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക.

Share News
Share News
Read More

CELEBRATING DIVERSITY – CELEBRATING BHARAT; the Role of Religion in Promoting Peace and Harmony in the Society.| Zoom meeting|August 25, 2021Time :5:30 PM

Share News

*CHAVARA CULTURAL CENTRE, DELHI**is inviting you to a scheduled Zoom meeting** Topic: CELEBRATING DIVERSITY – CELEBRATING BHARAT; the Role of Religion in Promoting Peace and Harmony in the Society.* * Dear,* *I’m happy to inform you that Chavara Cultural Centre, Delhi is commencing its activities with a webinar. We stand for promoting peace and harmony […]

Share News
Read More

ആ രക്തസാക്ഷികൾക്കു മരണമില്ല. അവർ മതേതര മനസ്സുകളിൽ എക്കാലവും ജീവിക്കും

Share News

മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാർക്കും 1921 ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ടേവേണ്ട. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും വൈദ്യരത്നം പി.എസ് വാര്യറും കെ. മാധവൻ നായരും കമ്പളത്ത് ഗോവിന്ദൻ നായരും എ.കെ. ഗോപാലനും ഇ.എം.എസും ഹൃദയത്തോട് ചേർത്തുപിടിച്ച മാപ്പിള പോരാളികളെ ആർ.എസ്.എസ് അവരുടെ ചരിത്രതാളുകളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാർ ശാഖയാണ്. […]

Share News
Read More

ചതയദിനം പ്രത്യേകമായി ആരുടെയും ദിനമല്ല അതുപോലെ ഗുരുവും ഒരു സമുദായത്തിന്റെയോ നാടിന്റെയോ മാത്രമല്ല.

Share News

ശ്രീനാരായണഗുരു തത്വചിന്തകൻ കൂടിയാണ്. അദ്ദേഹത്തെ ആ അർത്ഥത്തിൽ മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ചർച്ചാ വിഷയമാണ്. കരുണയും ദയയയും അഹിംസയും സാഹോദര്യവും സമത്വവുമെല്ലാം ഗുരുവിന്റെ എഴുത്തുകളിലും പ്രവർത്തികളിലും കാണാം. വീണ് കിടക്കുന്ന പൂവിനോടും താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യന് ദാഹജലം നൽകുന്ന സഹജീവിയിലും ‘അറിവിനെ’ ‘ജ്ഞാനത്തെ’ ദൈവമായി തിരിച്ചറിയാൻ അദ്ദേഹം തന്റെ ശിഷ്യരെ പ്രാപ്തരാക്കി. കണ്ണാടി പ്രതിഷ്ഠയും അരുവിക്കര പ്രതിഷ്ഠയും പരോക്ഷമായി നൽകുന്ന സന്ദേശവും ഈ “ലോക ഐക്യത്തിലേക്കുള്ള” താക്കോൽ കൂടിയാണ്. പാശ്ചാത്യർ ഗുരുവിനെ ആ തരത്തിൽ കൂടി […]

Share News
Read More