പ്രിയ സോദരി.. മാപ്പ്..
താൻ പരിചരിക്കുന്ന ആൾ അല്പസമയത്തിനുള്ളിൽ തന്റെ ജീവൻ എടുക്കുമെന്ന് സ്വപ്നത്തിൽ പോലും ആ ഡോക്ടർ വിചാരിച്ചിട്ടുണ്ടാവില്ല.. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു..
Read Moreതാൻ പരിചരിക്കുന്ന ആൾ അല്പസമയത്തിനുള്ളിൽ തന്റെ ജീവൻ എടുക്കുമെന്ന് സ്വപ്നത്തിൽ പോലും ആ ഡോക്ടർ വിചാരിച്ചിട്ടുണ്ടാവില്ല.. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു..
Read Moreഅതും സംഭവിക്കുമ്പോൾ”മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്. ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.അപ്പോഴേക്കും […]
Read Moreകൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സയ്ക്ക് എത്തിച്ച യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ […]
Read Moreക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]
Read Moreമനസ്സിൽ മൊട്ടിടുന്ന പുതു ആശയങ്ങൾ ആവർത്തിത ചിന്തകളോടെ വളർത്തി, നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ വളമാക്കി, പ്രതികൂല കാലങ്ങളെ തരണം ചെയ്ത് ഫലവത്താക്കുന്നതിൽ നിഷിജിത്ത് വിജയം കൈവരിച്ചിരിക്കുന്നു. കോവിഡ് ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊണ്ട് മൂന്നു വർഷം നീണ്ട കഠിനപ്രയത്ന ഫലമായി ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് കെ ജോൺ സ്വന്തമായി നിർമ്മിച്ച അദ്ദേഹത്തിന്റെ ആഡംബര വെസ്സൽ ‘ക്ലാസിക് ഇംപീരിയൽ’ യാത്ര തുടങ്ങാൻ പോവുകയാണ്. ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും […]
Read Moreമരണക്കണക്കുകൾ ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്. മാധ്യമങ്ങളിൽ നിന്നാണ് വിളിക്കുന്നത്. തൂവൽ തീരത്തെ ബോട്ടപകടത്തിന്റെ സാഹചര്യത്തിലാണ്.കേരളത്തിൽ ഒരു വലിയ ഹൌസ് ബോട്ട് അപകടം ഉണ്ടാകുമെന്നും അതിൽ പത്തിലേറെ പേർ മരിക്കുമെന്നും ഏപ്രിൽ ഒന്നാം തിയതി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ കാരണങ്ങളും പറഞ്ഞിരുന്നു. അങ്ങനെ ഒന്നാണ് സംഭവിച്ചത്.മുങ്ങിയത് ഹൌസ് ബോട്ടല്ല, ടൂറിസത്തിനു വേണ്ടി ഉപയോഗിക്കുന്ന ബോട്ടാണ് എന്ന് മാത്രം. ബാക്കി എല്ലാം ഞാൻ പറഞ്ഞത് പോലെതന്നെ.ശരിയായ ലൈസൻസ് ഇല്ലാതെ, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ […]
Read Moreഏറെ വേദനയോടെയാണ് ഈ പോസ്റ്റ് പങ്ക് വയ്ക്കുന്നത്കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലിയെന്ന നിലയിൽ കക്കുകളി എന്ന നാടകവുമായി മുന്നോട്ടു വരാൻ കഴിഞ്ഞതിലും. ഒരു നവലോകം കെട്ടിപ്പെടുക്കാനും, സാംസ്കാരിക കേരളത്തിൽ ക്രിയാത്മകമായ മാറ്റത്തിന്റെ ചാലക ശക്തിയായി ജനസമക്ഷം കക്കുകളി അവതരിപ്പിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. ഇതിനോടകം തന്നെ ഇൻഫോക് ഉൾപ്പെടെയുള്ള പതിനെട്ടോളം വേദികളിൽ അത് അവതരിപ്പിക്കുകയും വമ്പിച്ചൊരു ജനാവലി ആ നാടകത്തെ സ്വീകരിക്കുകയും ചെയ്തതിൽ കേരളത്തിലെ നാടകപ്രേമികളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.. എഴുത്തുകാരനെപ്പോലെ ഒരു […]
Read Moreഎത്രയും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ! എൻറെ നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു. ഈ പുസ്തകത്തിൻറെ കവർപേജ് ആണ് ഇവിടെ പരസ്യപ്പെടുത്തുന്നത്. സഹൃദയരായ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത്, ആദരണീയനായ ഗോവ ഗവർണറും അനേകം ഈടുറ്റ പുസ്തകങ്ങളുടെരചയിതാവുമായ,അഡ്വ. പി എസ് ശ്രീധരൻ പിള്ള ആണ്. പുസ്തകത്തിൻറെ പ്രസാധനം നടത്തുന്നത്, കേരളത്തിലെ ഏറ്റവും വലിയ നർമ്മ സംഘടനയായ “ഹാസ്യ വേദിയാണ്”. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. […]
Read Moreവരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്. പിതാവിന്റെ ചുവട് പിടിച്ചുള്ള സിനിമകളാണവ.ജനതിക സ്വാധീനം ശക്തം. അങ്ങനെ തന്നെ വേണമല്ലോ? കുടുംബവുമായി സിനിമക്ക് പോകുന്നവർക്ക് ഫീൽ ഗുഡ് നൽകുന്ന സിനിമകളാണ് ഇവ രണ്ടും. സത്യൻ അന്തിക്കാടിന്റെ ശൈലിയും അതായിരുന്നല്ലോ? പ്രസാദാത്മകതയാണ് ഈ സിനിമകളുടെ ബാക്കി പത്രം. അടിക്കടി ഡാർക്ക് കഥാ പാത്രങ്ങളെ ചെയ്‌തിരുന്ന ഫഹദ് ഫാസിൽ കോമഡി ചായ്‌വുള്ള പാച്ചുവിനെ അവതരിപ്പിച്ചത് ഒരു വലിയ ആശ്വാസം നൽകി. കാസ്റ്റിംഗ് ഡയറക്ടർ മികച്ച […]
Read Moreടൈറ്റിൽ അനൗൻസ് ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ് . ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യാഹിയയുടെ […]
Read More