
സ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി…
by SJ
സത്യപ്രതിജ്ഞക്ക് പങ്കി ചേച്ചിക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പങ്കി ചേച്ചിയെ കാണാൻ പോയി. വീട്ടിലെത്തിയപ്പോൾ കരിക്ക് നൽകി ചേച്ചി സ്വീകരിച്ചു..
പിന്നെ സ്നേഹപൂർവ്വം ചേച്ചിയും കുടുംബവും തയ്യാറാക്കി വെച്ച കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. സ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി…
മന്ത്രി പി രാജീവ്
വകുപ്പ് വ്യവസായം ആദ്യം കാണാൻ പോയത് ഒരു പാവം അമ്മയെ
Related Posts
പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.
ഒരു വിശ്വാസി എന്ന നിലയിൽ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാൻ സമ്മാനമായി ആവശ്യക്കാർക്ക് നൽകാൻ ഏൽപ്പിച്ച വിശുദ്ധ ഖുർആൻ്റെ കോപ്പികൾ തിരികെ ഏൽപ്പിക്കുന്നത്. |ഡോ:കെ.ടി.ജലീൽ (എംഎൽഎ)
- ...സഞ്ചാരി
- Experience
- അതി ജാഗ്രത
- അനുഭവം
- കടന്നു കയറ്റങ്ങൾ
- കരുതൽ
- ജീവിത ശൈലി
- ജീവിതസാഹചര്യങ്ങൾ
- നഗ്നത
- നടപടികൾ സ്വീകരിക്കണം.
- നവകേരളം
- നിലപാട്
- പൊതു സ്ഥലങ്ങൾ
- പൊതുഗതാഗതം
- പൊതുസമൂഹത്തിന്റെ ആവശ്യം
- ഫേസ്ബുക്ക് പോസ്റ്റ്
- മുരളി തുമ്മാരുകുടി