
കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ
പ്രിയപ്പെട്ടവരേ …….
കൊറോണക്കാലത്ത് school പ്രവർത്തനങ്ങൾ Online ൽ ആകയാൽ പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് class കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും …..എങ്കിൽ അവരുടെ സങ്കടം മാറ്റാൻ Mobile ൽ ഈ പണികൾ സാധ്യമാകുന്ന Software ഇതാ ട്ടോ ….

. താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ – സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ കുട്ടികൾക്ക് ഗ്രൂപ്പിൽ forward ചെയ്താൽ വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി എല്ലാവർക്കും ഇഷ്ടപ്പെട്ടും – പല Language ഉം കൈകാര്യം ചെയ്യാം ട്ടോ –
നിങ്ങൾക്കായി Share ചെയ്യുന്നു ….
.ഉണ്ണികൃഷ്ണൻ എം.സി – Retd HM …..❤️❤️👍👍✍️🤳👩💻📱🖌️✏️✒️📝📒📖
വീട്ടിലെ കുട്ടികൾ ഇതറിയണം
എത്ര Activities ആണെന്നോ…
please touch the below
👉🏼