
“കടലിന്റെ മക്കളോടു വേണോ ഈ അനീതി!”
കടലിന്റെ മക്കളാണ്, മത്സ്യത്തൊഴിലാളികളാണ്, വാസം തീരദേശത്താണ്….
. കേരളം കണ്ട വലിയൊരു മഹാപ്രളയത്തിന്റെ നാളുകളില്‍ നാടായ നാടെല്ലാം രക്ഷകരെന്നാണ് ഇവരെ വിളിച്ചത്. എങ്കിലും ജീവനും പാര്‍പ്പിടത്തിനും സംരക്ഷണം തേടി ഇത്രമേല്‍ അലഞ്ഞൊരു ജനത മധ്യകേരളത്തില്‍ വേറെയെവിടെ?
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള ചെല്ലാനത്തിന്റെയും ആ നാട്ടുകാരുടെയും സങ്കടചിത്രമാണിത്. 200 മീറ്ററോളം തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണം; സ്വന്തം വീടുകളില്‍ മക്കള്‍ക്കൊപ്പം സ്വസ്ഥമായി അന്തിയുറങ്ങാന്‍ അവസരമുണ്ടാകണം. അത്രമാത്രമാണ് ഈ ജനതയുടെ ആവശ്യം. ഒന്നും രണ്ടും വര്‍ഷമല്ല; രണ്ടു പതിറ്റാണ്ടോളമായി ചെല്ലാനത്തിന്റെ വിലാപങ്ങള്‍ക്ക് ഇതാണു ഭാഷ…
..”കടലിന്റെ മക്കളോടു വേണോ ഈ അനീതി!”
…(തുടർന്നു വായിക്കാം.. ദീപിക ജൂൺ 23, 2020)


