ബഡ്ജറ്റിലെ എറണാകുളം

Share News

• ​കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും. • ​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും. • ​യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. • ​ജെ.സി. ഡാനിയൽ ഇന്റർനാഷണൽ […]

Share News
Read More

രണ്ടു വട്ടം തുടർച്ചയായി കേരളം ഭരിച്ചിട്ടും സംസ്ഥാനത്തിന് വേറെ ഒരു വരുമാനമാർഗവും കണ്ടെത്താൻ കഴിയാതെ ലോട്ടറിയിലും മദ്യത്തിലും മാത്രം ആശ്രയിച്ചു ഇപ്പോഴും മുന്നോട്ടു പോകുന്നു..

Share News

ഭാഗ്യം വിഷത്തിന് മാത്രം വില കൂട്ടിയിട്ടില്ല.. ഇത്രേം നശിച്ച ഒരു കേരളാ ബജറ്റ് ഇതാദ്യം.. ഒന്നാമതെ അവശ്യ സാധനങ്ങൾക്കെല്ലാം തീ വില ആണ് നാട്ടിൽ.. കുറേ നാളായിട്ട് അരിയുടെയൊക്കെ വില 20 രൂപയോളം ആണ് കിലോയ്ക്ക് കൂടിയിരിക്കുന്നത്.. അതിന്റെ കൂടെ ആണ് മറ്റ് സകല കാര്യങ്ങൾക്കും ഇപ്പൊ ബജറ്റിൽ വില കൂട്ടിയിരിക്കുന്നത്.. അഞ്ച് വർഷം ഒന്നിനും വില കൂട്ടില്ല എന്ന് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആദ്യം ഭരണത്തിൽ കേറിയത്.. ആ വാർത്ത വന്ന ‘ദേശാഭിമാനി’ പത്രത്തിനു മാത്രം […]

Share News
Read More

സംസ്ഥാന ബജറ്റ്: ഒറ്റനോട്ടത്തിൽ

Share News

തിരുവനന്തപുരം: വരുമാന വര്‍ധനയും വികസനവും ലക്ഷ്യമിടുന്നതിനൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കേരള ബജറ്റ് ഊന്നല്‍ നല്‍കുന്നു. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. വിജ്ഞാധിഷ്ഠിത സമ്പദ് വ്യവസ്ഥ രൂപീകരിക്കാനുള്ള ശ്രമമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സയന്‍സ് പാര്‍ക്കുകള്‍, ഐടി പാര്‍ക്കുകള്‍, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ എന്നിവ സ്ഥാപിച്ച് യുവജനതയുടെ സ്വപ്‌നങ്ങള്‍ക്ക് ഉതകുന്ന വിധം കേരളത്തെ മാറ്റിമറയ്ക്കാനുള്ള പരിശ്രമം ബജറ്റില്‍ കാണാം. പരമ്പരാഗത മേഖലയ്ക്കും മതിയായ […]

Share News
Read More