
ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ് പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു.
ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ് പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു. ഇനി മുതൽ ദിനംപ്രതി നാല് പേർക്ക് സൗജന്യ ഡയാലിസിസ് നൽകുവാൻ കഴിയും. ഗ്രൂപ്പ് അംഗം സതീഷ് കുമാറാണ് ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് മിഷ്യൻ സൗജന്യമായി നൽകിയത്, ചടങ്ങിൽ ഡോക്ടർ ബിജു, വിനോദ് പണിക്കർ, സതീഷ് കുമാർ, ജിനോ ജോർജ്, ഷൈനി അഷ്‌റഫ്, കണ്ണൻ സാഗർ, കിഷോർ തോമസ്, നവാസ് എന്നിവർ പങ്കെടുത്തു.

