
പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു


സ്നേഹത്തോടെ PT തോമസ്.

ജനവിധി അംഗീകരിക്കുന്നു. വോട്ട് നല്കിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നും നിങ്ങളോടൊപ്പം നിങ്ങളില്‍ ഒരാളായി ഉണ്ടാകും എന്ന് ഉറപ്പ് നല്കുന്നു. കായംകുളത്തിന്റെ നിയുക്ത MLA Prathibha പ്രതിഭ ക്കും പുതിയ സര്‍ക്കാരിനും ആശംസകള്‍.
Aritha Babu



തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന്…
നാടിന്റെ അതിജീവന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നതിന്…





നിങ്ങളിൽ ഒരാളായി എന്നും എപ്പോഴും ഞാൻ കൂടെയുണ്ടാകും.
ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, വിജയിച്ച ദലീമക്ക് അഭിനന്ദനങ്ങൾ, വോട്ട് ചെയ്ത മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നു, ഒപ്പം കൂട്ടായി നിഴലായി എന്നോടൊപ്പം കഴിഞ്ഞ ഒന്നര വർഷക്കാലം നിലകൊണ്ട ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കും വാക്കുകൾക്കപ്പുറം സ്നേഹവും കടപ്പാടും അറിയിക്കുന്നു.ഇനിയും ഒരു പൊതു പ്രവർത്തകയയി മരണം വരെ നിങ്ങൾക്കൊപ്പം ഞാനുണ്ടാകും
Shanimol Osman



ടി.ജെ വിനോദിന് അഭിനന്ദനങ്ങൾ… ഷാജി ജോർജ് .,എറണാകുളം
