കൊല്ലം ബീച്ചിന് സമീപവും പച്ചത്തുരുത്ത് ഒരുങ്ങുന്നു

Share News

കൊല്ലം കോർപറേഷനിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായത്തോടെ ബീച്ചിനോട് ചേർന്നുള്ള 10സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. 💚 ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ.സീമ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്‌തു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു