ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു.

Share News

കിഴുവീട്ടിൽ നീലകണ്ഠൻ മൂസ്സതിന്റെയും എളാട്ടുവളപ്പിൽ അമ്മാളുവമ്മയുടെയും ഏറ്റവുമിളയ മകനായി കൊല്ലവർഷം 1107 മിഥുനം 10 ന് അവിട്ടം നക്ഷത്രത്തിൽ (1932 ജൂൺ 23) ജനിച്ച

ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു

.പ്രായത്തെ വെല്ലുന്ന കർമചൈതന്യത്തോടെ ഇന്നും രാഷ്ട്രനിർമാണത്തിൽ മുഴുകുന്ന അദ്ദേഹത്തിന് ആശംസകൾ! ഇന്ത്യയുടെ മാത്രമല്ല ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഉന്നത സിവിലിയൻ ബഹുമതികൾ നേടിയ ഡോ. ഇ. ശ്രീധരന്റെ ആദ്യജീവചരിത്രകാരനാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.

അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ തൃത്താല ചാത്തന്നൂർ ഗവ. സ്കൂളിലെ വിദ്യാർത്ഥികളായ എന്റെ മക്കൾക്കും മറ്റനേകം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ നാട്ടുകാർക്കും ഗുരുതുല്യനായ ശ്രീധരൻ സാറിന് ആയുരാരോഗ്യങ്ങൾ നേരുന്നു.

Alby Vincent Freelance journalist, book translator, writer & editor

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു