
അജപാലകർക്കായി ഈ കൊറോണക്കാലത്ത് ഒരു ഉണർത്തുപാട്ട്!
നിസ്സഹായരും പരിഭ്രാന്തരുമായ ജനക്കൂട്ടത്തിൻ്റെ മേൽ മനസ്സലിവുണ്ടായ ഈശോയേ, കേരളസഭയിലെ എല്ലാ വൈദികരെയും സ്നേഹത്തിലും വിശ്വാസത്തിലും പ്രത്യാശയിലും ആഴപ്പെടുത്തി കാലികമായ അജപാലന ശുശ്രൂഷ ഞങ്ങൾക്കു സംലഭ്യമാക്കണമേ!

Lyrics: Fr. Joy Chencheril MCBS
Music & Singing: Fr. Grimbald Lenthaparambil
Orchestration: Deltus Thekkealumkal
Visualisation: Fr. Antony Komaranchath OCD
Concept: Fr. Joshy Mayyattil

