
അദ്ദേഹത്തിന്റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്-.ഉമ്മൻ ചാണ്ടി
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.ഒരു സിനിമാപ്രേമിയുടെ മനസ്സില്‍ ഇടംനേടാനുള്ള കഥാപാത്രങ്ങളെ സുശാന്ത് തന്റെ ഏഴ് വര്‍ഷം നീണ്ട കരിയറില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അൺടോൾഡ് സ്റ്റോറി’ യിൽ സുശാന്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു.അദ്ദേഹത്തിന്റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബത്തിന്റെയും ആരാധകരുടെയും സുഹൃത്തുക്കളെ ദു:ഖത്തിൽ പങ്കുചേരുന്നു
. ആദരാഞ്ജലികൾ