ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‍പുത് അന്തരിച്ചു

Share News

മുംബൈ: പ്രശസ്ത സിനിമ താരം സുശാന്ത് സിംഗ് (34) അന്തരിച്ചു. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എം . എസ് . ധോണി : ദ അൺടോൾഡ് സ്റ്റോറി, കൈ പോ ഛെ, പി കെ തുടങ്ങി ഒരുപിടി സിനിമകളാൽ അദ്ദേഹം ആസ്വാദകർക്ക് സുപരിചിതനായി. ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നീ പ്രതിഭകളുടെ നഷ്ടത്തിന്റെ മുറിവ് ഉണങ്ങും മുൻപേ ബോളിവുഡിനും ഇന്ത്യൻ സിനിമക്കും മറ്റൊരു നഷ്ട്ടം കൂടിയാണ് സുശാന്ത് സിങിന്റെ വേർപാട്.

ജീവനും ജീവിതവും ദൈവത്തിൻെറ ദാനമാണെന്നു മറക്കാൻ പാടില്ല.പ്രതിസന്ധികളിലും പ്രത്യാശയിൽ ജീവിക്കുവാനുള്ള പരിശീലനം ഓരോ വ്യക്തിയും നേടണം .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു