അദ്ധ്വാനിപ്പവരേ, ഭാരം വഹിച്ചിടുന്നവരെ, ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് !

Share News

അദ്ധ്വാനിപ്പവരേ,
ഭാരം വഹിച്ചിടുന്നവരെ,
ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് !

അടച്ചു പൂട്ടപ്പെട്ട ദൈവാലയങ്ങളിൽ നിന്നും ദിവ്യകാരുണ്യനാഥൻ തെരുവീഥിയിലൂടെ ജനഹൃദയങ്ങളിലേക്ക് !

കൊച്ചി രൂപത ഇടക്കൊച്ചി സെയിന്റ് ലോറൻസ് ഇടവകയിൽ നിന്നൊരു ദൃശ്യം.

നിത്യ
സ്തുതിക്ക്
യോഗ്യനായ
പരിശുദ്ധ
പരമ
ദിവ്യകാരുണ്യത്തിന്
എന്നേരവും
ആരാധനയും
സ്തുതിയും
പുകഴ്ച്ചയും
ഉണ്ടായിരിക്കട്ടെ !

(യേശു നാഥനെ ജന ഹൃദയങ്ങളിലേക്ക് നയിച്ച ബഹുമാനപ്പെട്ട വികാരി ആന്റണി കുഴിവേലിയച്ചന് നന്ദി )

അഡ്വ ജോസി സേവ്യർ തോപ്പുംപടി ,കൊച്ചി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു