കാര്ഷികോത്പന്നങ്ങൾ വിതരണം ചെയ്തു.

Share News

ചേർത്തല. എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര മാർ ശ്ലീവാ ഫൊറോനാ ഇടവകയിലെ വിവിധ ഭവനങ്ങൾ ഉദാരമായി നൽകിയ ചക്ക, മാങ്ങ, തേങ്ങ, കപ്പ, കപ്പങ്ങ, കായ തുടങ്ങിയ 7 ടണ്‌ കാർഷികോത്പന്ന
ങ്ങൾ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ *വഴി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ വിതരണം ചെയ്തു.
വിഭവങ്ങളുടെ വിതരണ ഉദ്ഘാടനം അഡ്വക്കറ്റ് എം ആരിഫ് എം പി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ നിർവഹിച്ചു.സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവള്ളിൽ, വികാരി ഫാ.പോൾ ചെറുപ്പിള്ളി,അസിസ്റ്റന്റ് വികാരി ഫാ.മാത്യു ഡാനിയേൽ,വൈസ് ചെയർമാൻ ബെന്നി ഇടപറമ്പിൽ ,കൈക്കാരന്മാരായ രാജീവ് കണ്ണാട്ട്, ജോസ് തരകൻ പാറയിൽ എന്നിവർ നേതൃത്ത്വം നൽകി.യൂണിറ്റ് ഭരവാഹികൾ ൽ ഉത്പന്നങ്ങൾ വീടുകളിൽ വിതരണം ചെയ്തു.വികാരി
ഫാ. പോൾ ചെറുപിള്ളി
വെൽഫയർ സെർവിസിന്റെ മുൻ ഡയറക്ടർ ആണ്

.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു