‘അമ്മ മനസ് ‘

Share News

കോവിഡ് 19 സ്ഥീരീകരിച് ചികത്സയിലായ ദമ്പതികളുടെ 6 മാസം പ്രായമായ കുഞ്ഞിനെ ഒരു മാസം പരിപാലിച്ച ശേഷം മാതാപിതാക്കൾക്ക് കൈമാറുമ്പോൾ വിതുമ്പുന്ന സന്നദ്ധ പ്രവർത്തക മേരി അനിത.

മാതാപിതാക്കൾക്ക് കോവിഡ് 19 ഫലം പോസിറ്റീവ് ആയിരുന്നെകിലും കുട്ടിയുടേത് നെഗറ്റീവ് ആയിരുന്നു .തുടർന്നാണ് മേരി അനിത കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു