
ലഹരി വിരുദ്ധ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ ആൻ മരിയ,നയന ടോം,കീർത്തി സാഗർ ,ഡോ. ജോൺ ടി.എ,,ഒന്നാം സമ്മാനം നേടി
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഓൺലൈൻ ഉപന്യാസ മത്സരത്തിൻ്റെ റിസൾട്ട്. 2020 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാല് വിഭാഗങ്ങൾക്കാണ് മൽസരം നടത്തിയത്.
വിഭാഗം 1
വിദ്യാർത്ഥികൾ പ്ലസ് ടു വരെ.
ഒന്നാം സമ്മാനം
ആൻ മരിയ ജോർജ്, വടക്കേ തകിടിയിൽ
പറത്താനം പി.ഒ, കൂട്ടിക്കൽ ,കോട്ടയം
രണ്ടാം സമ്മാനം
റോഷിൻ റോബിൻ, വില്ല ഫാത്തിമ
കണ്ണാന്തുറ, തിരുവനന്തപുരം
മൂന്നാം സമ്മാനം
വൈഷ്ണവി വി.പി
കക്കാട്ടിൽ പി.ഒ
വടകര
വിഭാഗം II
യുവജനങ്ങൾ 30 വയസ്സ് വരെ.
ഒന്നാം സമ്മാനം
നയന ടോം , ചെന്നേലിൽ ഹൗസ്
കച്ചേരിക്കടവ് , ഇരിട്ടി, കണ്ണൂർ
രണ്ടാം സമ്മാനം
ബെൽറാം ബി , നിർമ്മാല്യം, വിളപ്പിൽശാല
തിരുവനന്തപുരം
മൂന്നാം സമ്മാനം
അബൂബക്കർ, പൂവത്തൂർ വീട്
പരപ്പൂർ, കോട്ടക്കൽ
വിഭാഗം 3
സ്‌ത്രീകൾ 30 വയസിനു മുകളിൽ
ഒന്നാം സമ്മാനം
കീർത്തി സാഗർ , കീർത്തനം കാരക്കാട് , ചെങ്ങന്നൂർ
രണ്ടാം സമ്മാനം.
ലൂസിയാമ്മ ജോർജ്
വടക്കേ തകിടിയിൽ: പറത്താനം. കോട്ടയം
മൂന്നാം സമ്മാനം ‘
ബൈജു, ബിജു.
പുളി വേലിൽ പടീറ്റത്തിൽ
ചെന്നിത്തല ,മാവേലിക്കര
വിഭാഗം 4
പുരുഷൻമാർ
ഒന്നാം സമ്മാനം
ഡോ. ജോൺ ടി.എ
തേവരേത്ത് , ചിറക്കടവം
കായംകുളം.
രണ്ടാം സമ്മാനം
മനോജ്
കണ്ടത്തിൽ ഹൗസ്, കുമ്മൻ തോട്
കണ്ണൂർ
മൂന്നാം സമ്മാനം
കെ.ജി ജോർജ്
കണിയാംപുരം ഹൗസ്
ബോൾഗാട്ടി, മുളവുകാട്
എറണാകുളം
വിജയികൾക്ക് അഭിനന്ദനങ്ങൾ. പങ്കെടുത്ത എല്ലാവർക്കും നന്ദി.
സമ്മാനങ്ങൾ ആഗസ്റ്റ് എട്ടിന് നൽകുന്നതാണ് .
സസ്നേഹം
സ്നേഹിതൻ
ഫാ. ടി.ജെ ആൻ്റണി
(കോർഡിനേറ്റർ, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി.)