തൃക്കാക്കരയുടെ എം.എൽ.എ.യായി ബഹു. നിയമസഭ സ്പീക്കർ മുൻപാകെ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു..
പി.ടി. പകർന്നു നൽകിയ നീതിയുടെയും, നിലപാടിന്റെയും, സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ചു, നിങ്ങളുടെ ശബ്ദമായി നിങ്ങളോടൊപ്പം നിന്ന് പോരാടാൻ ഞാൻ എന്നും മുന്നിലുണ്ടാകും എന്ന് വാക്ക് നൽകുന്നു..നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി..
ഒപ്പമുണ്ടാകും എന്നും..
ഉമ തോമസ്