തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി

Share News

മരങ്ങാട്ടുപിള്ളി :ഭക്ഷ്യ സുരക്ഷാ മുന്നിൽ കണ്ടു കൊണ്ട് എ കെ സി സി മരങ്ങാട്ടുപിള്ളി യൂണിറ്റിലെ അംഗങ്ങൾ തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി വാഴ , കപ്പ,ഇഞ്ചി ,ചേന , ചേമ്പ്,കാച്ചിൽ ,ചീര, തുടങ്ങിയവ കൃഷി ചെയ്തു ലോക് ഡൌൺ കാലത്തു നാടിനു മാതൃകയാവുകയാണ് . മരങ്ങാട്ടുപിള്ളിയുടെ കാർഷിക പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് പുതു തലമുറയിലെ പതിനാറു എ കെ സി സി അംഗങ്ങൾ ചേർന്നു രൂപീകരിച്ച മലയോരം കാർഷിക കൂട്ടായ്മയാണ് […]

Share News
Read More

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്-പിണറായി വിജയൻ

Share News

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്.ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം […]

Share News
Read More

കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും റബര്‍ കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു

Share News

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അഞ്ചു ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയില്‍ റബര്‍ മേഖലയുടെയും റബര്‍ കര്‍ഷകരുടെയും പ്രതീക്ഷകള്‍ അട്ടിമറിച്ചുവെന്നും കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് വന്‍ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ 20000 കോടിയുടെയും ഉത്തേജക പ്രഖ്യാപനങ്ങളിലൊരിടത്തും വിലത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബര്‍ മേഖലയ്ക്ക് പ്രതീക്ഷകളൊന്നും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലൂടെ വിദേശ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ […]

Share News
Read More

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ; റോമിലെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു .

Share News

സുനിൽ ജോർജ് കുഴിവേലി;വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ദിനമായ ഇന്നലെ റോമിലെ മാർപാപ്പയുടെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു രാവിലെ 7 മണിക്ക് നടന്ന ദിവ്യബലിക്കു ഫ്രാൻസിസ് പപ്പാ നേതൃത്യം നൽകി. വിശുദ്ധന്റെ ജന്മശതാപ്തിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ക്രെമീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം നിമിത്തം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ വിശുദ്ധന്റെ തിരുനാൾ ദിവസമായ ഇന്നലെഇറ്റലിയിലെ ദേവാലയങ്ങൾ എല്ലാം തന്നെ തുറന്നു പ്രതേക പ്രാത്ഥനകൾ നടത്തി. 1920 മേയ് 18-ന് എമിലിയ, കാരോൾ […]

Share News
Read More

രാജ്യത്തു കോവിഡ് ബാധിതർ ഒരു ലക്ഷം കഴിഞ്ഞു.

Share News

അനിൽ കെ ജെ .ന്യൂഡൽഹി;രാജ്യത്തു കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിൽ. 55 ദിവസമായി രാജ്യം ലോക്‌ഡൗണിലുമാണ്.ലോകത്ത് രോഗബാധിതർ 49 ലക്ഷത്തിലേയ്ക്ക് എത്തുന്നു. ഉണ്ട്. മരണം 3, 20, 125.പുതുതായി 3440 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 44, 764 പേരുടെ നില ഗുരുതരമാണ്. 19, 05, 238 പേർ രോഗമുക്തരായി. അമേരിക്കയിൽ 2, 46, 406രോഗികൾ ഉള്ളപ്പോൾ 91, […]

Share News
Read More

നേ​​​​വി​​​​യി​​​​ല്‍ മ്യുസിഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വ​​​​സ​​​​രം.

Share News

നേ​​​​വി​​​​യി​​​​ല്‍ മ്യുസിഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​ര്‍​ക്ക് അ​​​​വ​​​​സ​​​​രം. ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും മ്യൂ​​​​സി​​​​ക്കി​​​​ല്‍ ഇ​​​​നി പ​​​​റ​​​​യു​​​​ന്ന യോ​​​​ഗ്യ​​​​ത​​​​യും: വെ​​​​സ്റ്റേ​​​​ണ്‍ നോ​​​​ട്ടേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​ഗ​​​​ല്‍​ഭ്യം. പ​​​​ടാ​​​​നു​​​​ള്ള ക​​​​ഴി​​​​വ്. ഇ​​​​നി പ​​​​റ​​​​യു​​​​ന്ന ഏ​​​​തെ​​​​ങ്കി​​​​ലും വെ​​​​സ്റ്റേ​​​​ണ്‍/ ഇ​​​​ന്ത്യ​​​​ന്‍ സം​​​​ഗീ​​​​ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ തി​​​​യ​​​​റി​​​​യി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം: സ്ട്രിം​​​​ഗ്, കീ​​​​ബോ​​​​ര്‍​ഡ്, വു​​​​ഡ് വി​​​​ന്‍​ഡ്, ബ്രാ​​​​സ് ആ​​​​ന്‍​ഡ് പെ​​​​ര്‍​ക്ക​​​​ഷ​​​​ന്‍ ഇ​​​​ന്‍​സ്ട്ര​​​​മെ​​​​ന്‍റ്. പ്രാ​​​​യം: 1995 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നും 200 3സെ​​​​പ്റ്റം​​​​ബ​​​​ര്‍ 30നും ​​​​മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത് […]

Share News
Read More

പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച

Share News

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (മെയ് 20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യരാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് […]

Share News
Read More

കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Share News

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.2020 മെയ് 18: കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,കോഴിക്കോട്, ,പാലക്കാട്,മലപ്പുറംവയനാട്,കണ്ണൂർ,കാസർഗോഡ് 2020 മെയ് 19 : കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ […]

Share News
Read More

ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തീർത്ഥാടന കേന്ദ്രം രണ്ടു മാസത്തെ ലോക് ഡൗണിനുശേഷം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന ദൃശ്യങ്ങൾ

Share News
Share News
Read More

പരീക്ഷകൾ മാറ്റമില്ല, 26 മുതൽ 30 വരെ നടത്തും

Share News

തിരുവന്തപുരം;അവശേഷിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എസ്എസ്എൽസി/ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share News
Read More