അതിര്‍ത്തികള്‍ സുരക്ഷിതം
ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. നിലവില്‍ കുമളിയിലൂടെ മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ പച്ചക്കറി-പലചരക്ക് വണ്ടികള്‍ക്കു മാത്രമാണ് യാത്രാനുമതി. തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ വ്യക്തമായ പാസ്സും രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളു. ദിവസേന പത്തിനും ഇരുപതിനുമിടയില്‍ വാഹ്നങ്ങള്‍ എത്താറുണ്ട്. പേലീസ്, ആരോഗ്യ വകുപ്പ്, വനം, എക്‌സൈസ് […]
Read More