നെല്ലിപ്പലക കാണാത്തവർക്കായി
കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന് ഒരു സ്വാദും ലഭിക്കാനായി പണ്ട് കാലങ്ങളിൽ കിണറിനടിത്തട്ടിൽ ഇതേ രൂപത്തിൽ ഇടുമായിരുന്നു!
Read Moreകിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന് ഒരു സ്വാദും ലഭിക്കാനായി പണ്ട് കാലങ്ങളിൽ കിണറിനടിത്തട്ടിൽ ഇതേ രൂപത്തിൽ ഇടുമായിരുന്നു!
Read Moreആ പാദങ്ങൾ കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇപ്പോഴും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വിണ്ടുകീറി, പൊട്ടിപ്പൊളിഞ് കൊയ്ത്തു കഴിഞ്ഞ പാടം കണക്കേ തോന്നിച്ചു. എന്തൊരു അലച്ചിൽ…ഡൽഹിയിൽ നിന്ന് UP യിലേക്ക്, മുംബൈയിൽനിന്ന് ബീഹാറിലേക്ക് ഗുജറാത്തിൽനിന്ന് മധ്യപ്രദേശിൽലേക്ക്… കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര.കൂടുതേടി, ഊരുതേടിയുള്ള അനന്തമായ പ്രയാണം. പാളങ്ങളിൽ കൂടി, പാതയോരങ്ങൾ ചേർന്ന്, കാട്ടിലൂടെ, വിജനതയിലൂടെ നിലക്കാത്ത പ്രവാഹം. ഒറ്റ ലക്ഷ്യം: വീടിന്റെ ഉറപ്പിൽ, സുരക്ഷയിൽ അന്തിയുറങ്ങുക. കാത്തിരിക്കുന്ന ഒരാൾ ഉണ്ടെന്ന വിശ്വാസത്തിൽ ഒരു നടപ്പ്. കത്തുന്ന വെയിലി നോ, കോച്ചുന്ന തണുപ്പിനോ, […]
Read Moreഡോ. സിബി മാത്യുസ് IPS : 1952 ൽ ചങ്ങനാശ്ശേരിയിൽ ജനനം.സാമ്പത്തിക ശാസ്ത്രം സോഷിയോളൊജി എന്നിവയിൽ ബിരുദാന്തരബിരുദം. 1977 കേന്ദ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നിട്ടുണ്ട്.ക്രൈം ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജിൻസ്,എന്നിവിടങ്ങളിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു.2007 ൽ ആത്മഹത്യകളിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച് .ഡി നേടി. ഡി ജി പി ആയിരിക്കെ 2011 […]
Read Moreകൊറോണ വൈറസ് എന്ന പകർച്ച വ്യാധി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.മാനസികമായ ഉല്ലാസങ്ങൾക്കുള്ള അവസരങ്ങൾ, ലോക്ക് ഡൌൺ മൂലം, നഷ്ടപ്പെട്ടു. ഇതൊക്കെ ഡിപ്രെഷൻ വർധിപ്പിക്കുകയും, ആത്മഹത്യകളിലേക്കു നയിക്കുകയും ചെയ്തേക്കുമോ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഭയപ്പെട്ടിരുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് എഴുതുന്നു, ആത്മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത്. ആത്മഹത്യ എത്രത്തോളം ഭീകരമായ ഒരു അവസ്ഥയാണ് കേരളത്തിൽ സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ച അദ്ദേഹത്തിന്റെ സമഗ്രമായ പഠനവും […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേ സമയം എട്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഹോട്ട് സ്പോട്ടുകള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാ നിയന്ത്രണമടക്കം ഈ മേഖലകളിലുണ്ട്. സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് […]
Read Moreചികിത്സയിലുള്ളത് 177 പേര് ഇതുവരെ രോഗമുക്തി നേടിയവര്‍ 510 ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതക്കുറവുണ്ടായാല്‍ കോവിഡിന്റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ വലിയ വിപത്തിനെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രി നല്കുന്നു. അതേസമയം നാട്ടിലേക്ക് തിരികെയെത്തുന്ന കൂടുതല്‍ പ്രവാസികള്‍ക്ക് രോഗലക്ഷണം പ്രകടമാകുന്നുണ്ട്. സലാലയില്‍ നിന്നും കുവൈത്തില്‍ നിന്നുമായി എത്തിയ ആറു പേര്‍ക്ക് കൂടി കോവിഡ് […]
Read Moreലാലേട്ടനെ ആദ്യമായി നേരിൽ കണ്ടതിന്റെ മധുരിക്കും ഓർമ്മകൾ… സംഭവം നടന്നത് ഏകദേശം 23 വർഷങ്ങൾക്കു മുമ്പാണ്. കൃത്യമായ മാസം /വർഷം ഓർമ്മയില്ല. ഞാൻ അന്ന് കേരളത്തിലെ പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന നല്ല ഹോട്ടലുകളിൽ ഒന്നിന്റെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന കാലം. ഒരുദിവസം ഹോട്ടലിലെ ജനറൽ മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് എന്നെ വിളിച്ച് ഒരു സിനിമാ ഷൂട്ടിംഗിനായി നമ്മുടെ ഹോട്ടലിൽ കുറച്ചു റൂമുകൾ, കുറച്ച് ദിവസത്തേക്ക് ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. […]
Read Moreന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യത്തെ ഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്ബനികളോടും […]
Read Moreഅഭിനയകലയുടെ തമ്പുരാൻ @ 60അഭിനയം കൊണ്ട്, എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്നതിലും ഉയർന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ടു പോകാൻ കഴിയുമ്പോഴാണ് ഒരു നടൻ വലിയ നടനാകുന്നത്. അങ്ങിനെയൊരു നടനാണ് മോഹൻലാൽ. ജന്മവാസനയുള്ള പ്രതിഭ. അർപ്പണവും അധ്വാനവും കൈമുതൽ. പ്രേക്ഷകരിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ നടൻ. എത്ര എത്ര കഥാപാത്രങ്ങൾ മോഹൻലാലിന്റെ നടനാവൈഭവത്തിൽ സൃഷ്ടിക്കപ്പെട്ട് മലയാളി മനസ്സിൽ കൂടിയിരിക്കുന്നു. അഭിനയകലയുടെ കുലപതിയെ കാലം ഇനിയും വഴി നടത്തട്ടെ….. .കൊച്ചി മുൻ മേയർ ശ്രീ ടോണി ചമ്മണി ഫേസ് ബുക്കിൽ […]
Read More