കേന്ദ്ര പാക്കേജ് പ്രയോഗികമെല്ലെന്ന് മന്ത്രി തോമസ് ഐസക്ക്

Share News

തിരുവനന്തപുരം:കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ​ പ്രായോഗികമല്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. രാജ്യം നേരിടുന്ന പ്രധാന പ്രശ്​നം ആരുടെയും കയ്യില്‍ പണമില്ലാത്തതാണ്​. അതിനാല്‍ അടിയന്തരമായി ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്​.നഗരങ്ങളില്‍ 80 ശതമാനം പേര്‍ക്ക്​ തൊഴില്‍ നഷ്​ടമുണ്ടായി. അന്ന്​ പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജില്‍ സാധാരണക്കാര്‍ക്കുള്ള പദ്ധതികള്‍ ഒതുങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ 30,000 കോടി മാത്രമാണുള്ളത്​. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്​പ സര്‍ക്കാരി​​െന്‍റ അക്കൗണ്ടില്‍നിന്നല്ല, […]

Share News
Read More

രാജ്യത്ത് മെയ് 19 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും

Share News

ചെന്നൈ:അടച്ചുപൂട്ടലിനെ തുടർന്ന് രാജ്യത്തിൻറെ പലഭാഗത്തായി കുടിയവർക്കായി മെയ് 19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് ആ​രം​ഭി​ക്കു​ന്നു.ഇവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിനു വേണ്ടിയാണു മെയ് 19 മുതല്‍ ജൂണ്‍ 2 വരെ പ്രത്യേക സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. മെയ് 19 മുതല്‍ ജൂണ്‍ 2 വരെ 12 വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് കൊ​ച്ചി, മും​ബൈ, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, അ​മൃ​ത്സ​ര്‍, ജ​യ്പു​ര്‍, ഗ​യ, വി​ജ​യ​വാ​ഡ, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. […]

Share News
Read More

സാമ്പത്തിക പാക്കേജ്:ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചു,മൂ​ന്ന് മാസം​ പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

Share News

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടിനല്‍കും.ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2021 മാര്‍ച്ച്‌ 31വരെ ഇതിന് കാലാവധിയുണ്ട്. ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50,000കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് […]

Share News
Read More

പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍

Share News

തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും. നേരത്തെ പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്‌സിയും തത്വത്തില്‍ അംഗീരിച്ചിരുന്നു. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച്‌ പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നടന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ […]

Share News
Read More

മ​ദ്യം പാ​ഴ്സലിൽ ന​ല്‍​കും, വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി നൽകി

Share News

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ ബാറുകളിൽ പാ​ഴ്സ​ൽ സംവിധാനത്തിൽ മദ്യം ന​ല്‍​കും. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഇക്കാര്യം തീരു​മാ​നിച്ചത്.മദ്യവിൽപന നടത്തുന്നതിനായുള്ള വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി ന​ല്‍​കി. ബാ​റു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടോ​ക്ക​ണും ന​ല്‍​കും. മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ തി​ര​ക്കു നിയന്ത്രിക്കുന്നതിനായി ഓ​ണ്‍​ലൈ​ന്‍ ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ നേരത്തെ സ്റ്റാ​ര്‍​ട്ട​പ് മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.പ​ണം മു​ന്‍​കൂ​റാ​യി അ​ട​ച്ച്‌ മ​ദ്യം വാ​ങ്ങാ​നു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​മാ​ണ് ബെ​വ്‌​കോ ഒ​രു​ക്കു​ന്ന​ത്. എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പിൻകോഡ് […]

Share News
Read More

കൊറോണ വൈറസും തൊഴിൽ മേഖലയും

Share News

നോസർ മാത്യു പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് ലോകമെങ്ങുമുള്ള തൊഴിൽ മേഖലയെ തകർത്തു.ആയിരക്കണക്കിനു ആൾക്കാർ ജോലി ചെയ്യുന്ന കമ്പിനികൾ, ബാങ്കുകൾ, വലിയ മാളുകൾ, നിർമ്മാണ കമ്പിനികൾ എല്ലാം തകർന്നു.ജോലിക്കാരെ പിരിച്ചുവിട്ടുവാനോ ശമ്പളം കുറക്കാനോ ആലോചിക്കുന്നു.നമ്മുടെ നാട്ടിലും എല്ലാ മേഖലയിലും തൊഴിൽ നഷ്ട്ടപ്പെടുന്നു.നമ്മുടെ നാട്ടിൽ ഏകദേശ o നാല്പതു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന എന്നു പറയുന്നു.’നമ്മുടെ 30 ലക്ഷം സഹോദരങ്ങൾ വിദേശങ്ങളിലും, ഇന്ത്യയിലുമായി ജോലി ചെയ്യുന്നുഇവരിൽ കുറച്ചുപേർ എങ്കിലും തിരിച്ചു വരുo‘ അവരെ എന്തു ചെയ്യും […]

Share News
Read More

ഡല്‍ഹിയില്‍നിന്ന്​ കേരളത്തിലേക്ക് ആദ്യ​ ട്രെയിന്‍ പുറപ്പെട്ടു

Share News

ന്യൂഡല്‍ഹി: ഡ​ല്‍​ഹി​യി​ല്‍​നി​ന്നും​ കേരളത്തിലേക്കുള്ള ആദ്യ സ്​പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് 1490 യാത്രക്കാരുമായി രാജധാനി എക്​സ്​പ്രസ് ഡ​ല്‍​ഹി​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട​ത്​. ട്രെയിന്‍ വെള്ളിയാഴ്​ച പുലര്‍ച്ച 5.25ന്​ തിരുവനന്തപുരത്തെത്തും. അതേമസയം, ഉയര്‍ന്ന​ ടിക്കറ്റ്​ നിരക്കാണ് യാത്രക്കാരില്‍നിന്ന്​​ ഈടാക്കിയത്​. ഈ ടിക്കറ്റുകള്‍ വളരെ പെ​ട്ടെന്ന്​ തന്നെ തീരുകയും ചെയ്​തു​. കര്‍ശന പരിശോധനകള്‍ക്കുശേഷമാണ്​ ട്രെയിനില്‍ ആളുകളെ പ്രവേശിപ്പിച്ചത്​. അതേസമയം, എ.സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്​. കോഴിക്കോട്​, ആലുവ എന്നിവിടങ്ങളിലും ഈ ട്രെയിനിന്​ സ്​റ്റോപ്പുണ്ട്​. ഇവരുടെ പരിശോധനക്കായി വലിയ സജ്ജീകരണങ്ങള്‍ […]

Share News
Read More

സംസ്ഥാനത്ത് പിടികൂടിയത് 100 ടണ്‍ പഴകിയ മത്സ്യം

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പ​ഴ​കി​യ മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ്പന ഭ​യാ​ന​കമാം​വി​ധം കൂടിവരികയാണെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കോവിഡ് കാലത്ത് 100 ടണ്‍ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും പഴകിയ മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് എത്തിക്കാന്‍ ശ്രമിച്ചത് പരിശോധനകളിലൂടെ തടയാനായി എന്നും മന്ത്രി വ്യക്തമാക്കി . സര്‍ക്കാര്‍ ശക്തമായ നടപടിയാണ് ഇത്തരത്തിലുള്ള വിൽപനക്കെതിരെ സ്വീകരിക്കുന്നത്. ഭ​ക്ഷ്യ​സു​ര​ക്ഷാ-ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ സംസ്ഥാനത്തുടനീളം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു . കോ​വി​ഡി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​ല്‍ […]

Share News
Read More

പ്രത്യേക പാക്കേജ്?:ധ​ന​മ​ന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Share News

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിക്കാണ് വാര്‍ത്താ സമ്മേളനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി മാറ്റി വെക്കുന്നത്. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തജനം […]

Share News
Read More