മോഹൻലാലിനെക്കുറിച്ചു പെട്ടെന്ന് എഴുതിയ ഒരു കവിത …

Share News

കഴിഞ്ഞവർഷം മെയ് 19 ആം തീയതി ഞാൻ ഗോവയിൽ ആയിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻhunting ജോലികളുമായി ബന്ധപ്പെട്ട് നവോദയ ടീമിനൊപ്പം ഗോവയിൽ എത്തിയതാണ് ഞാൻ. എന്നാൽ എൻറെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം ആ യാത്ര എനിക്ക് സമ്മാനിച്ചു. മോഹൻലാലിൻറെ 59 ആം ജന്മദിനം ഞങ്ങൾ ഗോവയിൽ വെച്ച് ആഘോഷിച്ചു ഞാൻ പെട്ടെന്ന് എഴുതിയ ഒരു കവിത മോഹൻലാലിനെ കുറിച്ചുള്ളത് മോഹൻലാലിനെയും മറ്റു വിശിഷ്ടാതിഥികളും മുമ്പേ എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞു ആ കവിതയും […]

Share News
Read More

സ്വർഗ്ഗാരോഹണ തിരുനാൾ ആശംസകൾ….

Share News

ജനമെല്ലാം വിസ്മയഭരിതരായി (ശ്ലീഹ .നട.3.11)സ്വർഗ്ഗാരോഹണ സുദിനത്തിൽശിക്ഷ്യർക്കത്ഭുതമുളവായിനാഥനു ദൂതർ സ്തുതി പാടിമർത്ത്യനു മോദം കൈവന്നു.നിന്റെ വഴി എന്നെ പഠിപ്പിക്കണമേ (സങ്കീ.27.11)സ്വർഗ്ഗാരോഹണമെൻ നാഥഞങ്ങൾ വാഴ്ത്തിപ്പാടുന്നു.അതിനാൽ നീ വഴി ഞങ്ങൾക്കായ്സ്വർഗ്ഗത്തേക്കു തുറന്നരുളി.ആദിമുതൽ എന്നേക്കും ആമ്മേൻസ്വർഗ്ഗാരോഹണ വിജയത്തിൻസ്വർല്ലോകത്തിന്നാനന്ദംമർത്ത്യ ഗണത്തിനു ശാശ്വതമാംസൗഭാഗ്യത്തിൻ വാഗ്ദാനം(സപ്ര പ്രാർത്ഥനയിൽ നിന്ന്)

Share News
Read More

ഫുട്ബോൾ പരിശീലനത്തിന്റെ 50 വർഷങ്ങൾ….

Share News

കൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. […]

Share News
Read More

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Share News

തിരുവനന്തപുരം: ഈ മാസം നടത്തിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം മാത്രമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സര്‍വീസ് ആരംഭിച്ചാല്‍ 26ന് പരീക്ഷകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ സര്‍വകലാശാല തീരുമാനിച്ചിരുന്നത്.

Share News
Read More

പാലാ രൂപതയെ മുഖ്യമന്ത്രി അനുമോദിച്ചു

Share News

പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. മാര്‍ ജേക്കബ് മുരീയ്ക്കന് ഉള്‍പ്പെടെ 50 പുരോഹിതന്മാര്‍ രക്തം ദാനം ചെയ്തു എന്നും പാലാ രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Share News
Read More

ബ്രേക്ക് ദ ചെയിൻ:ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ പുറത്തിറക്കി

Share News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി. സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍ ലഭ്യമാകുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍, ഫൂട്ട് ഓപ്പറേറ്റര്‍ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്റെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി […]

Share News
Read More

ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?

Share News

കർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു […]

Share News
Read More

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ശ്ര​മി​ക് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു

Share News

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി കുടുങ്ങിയ മലയാളികളുമായുള്ള പ്ര​ത്യേ​ക ശ്ര​മി​ക് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു. വെള്ളിയാഴ്ച 12ന് തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്‌റ്റോപ്പുകളാണുള്ളത്. വി​ദ്യാ​ര്‍​ഥിക​ളു​ള്‍​പ്പെ​ടെ 1304 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ല്‍ ഉ​ള്ള​ത്.ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപിയില്‍ നിന്ന് 103, ജമ്മു ആന്റ് കാശ്മീരില്‍ നിന്ന് 12, ഹരിയാന 110, ഹിമാചല്‍ പ്രദേശില്‍ നിന്ന് […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 667 കേസുകള്‍

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പടുത്തിയ ലോക്ക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെഅറസ്റ്റിലായത് 694 പേരാണ്. 303 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3396 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 6, 4, 3തിരുവനന്തപുരം റൂറല്‍ – 144, 144, 78കൊല്ലം സിറ്റി – 45, 62, 24കൊല്ലം […]

Share News
Read More