വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ്

Share News

പ്രധാന അറിയിപ്പുകൾ ലോക്ക്ഡൗൺ കാലയളവിൽ വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ.് സർജിക്കൽ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം വില നിശ്ചയ്ച്ചിട്ടുള്ളത്. ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന് 46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു. 512500 രൂപ പിഴ ചുമത്തിയതായും ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ലോക്ക്ഡൗണിന് മുമ്പ് സിമൻറ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാൾ അധിക […]

Share News
Read More

ഇതോടെ എറണാകുളത്തു കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി

Share News

എറണാകുളം: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി. ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്. രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റൽ […]

Share News
Read More

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം

Share News

കോട്ടയം | May 8, 2020കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍റ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുക. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശഭരണ […]

Share News
Read More

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതിക്ഷ്യസുരക്ഷ

Share News

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതിക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി […]

Share News
Read More

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം

Share News

തിരുവനന്തപുരം : പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ […]

Share News
Read More

മാലിയിൽ നിന്ന് പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ വരുന്നൂ; കപ്പലിൽ 730 പേർ

Share News

ന്യൂഡൽഹി : പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള സമുദ്രസേതു ദൗത്യത്തിന്റെ ഭാ​ഗമായുള്ള നാവികസേന കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്ന് മാലിദ്വീപിൽ നിന്നും യാത്ര തിരിക്കും. 730 പേരുമായാണ് കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിക്കുക. നാവികസേന കപ്പൽ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. മെഡിക്കൽ സൗകര്യങ്ങൾ അടക്കം വിപുലമായ സജ്ജീകരണങ്ങളാണ് കപ്പലിൽ ഒരുക്കിയിട്ടുള്ളത്. പരിശോധനകള്‍ക്കു ശേഷം ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നല്‍കും. യാത്രക്കാര്‍ അവരുടെ മൊബൈലുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. യാത്രക്കാരെ കൊണ്ടുപോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് ഓരോ ബസിനും […]

Share News
Read More

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി

Share News

ന്യൂഡല്‍ഹി: കേരളം, ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യാഴാഴ്ച അറിയിച്ചു.  ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലാണ്  പുതിയ കേസുകളില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഇതുവരെ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷ് […]

Share News
Read More

പരിശോധന നടത്താതെ എത്തുന്ന പ്രവാസികൾക്ക് 14 ദിവസം ക്വാറന്റൈന്‍

Share News

തിരുവനന്തപുരം:പുറപ്പെടുന്ന രാജ്യത്ത് കൊറോണ പരിശോധനക്ക് വിധേയരാകാത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോൾ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള ക്വാറന്റൈൻ ഒരുക്കുന്നത്. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയത്. യാത്രക്ക് മുമ്പ് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ ഹോം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. […]

Share News
Read More

എട്ടു പ്രവാസികള്‍ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍

Share News

കോട്ടയം ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ എട്ടു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു. പുലര്‍ച്ചെ 3.30ന് വാഹനം കോട്ടയത്തെത്തി. തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. തുടര്‍ന്ന് ബസ് പത്തനംതിട്ടയിലേക്ക് പോയി. നെടുമ്പാശ്ശേരിയില്‍ എത്തിയവരില്‍ 13 പേരാണ് കോട്ടയം […]

Share News
Read More