സ്നേഹത്തിൻ്റെ സാർവ്വത്രിക ശക്തി: ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾക്കയച്ച ഹൃദയസ്പർശിയായ കത്ത്

Share News

ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾ ലീസറൽ ( Lieserl) നു 1938 എഴുതിയ കത്താണിത്.കോറോണക്കാലത്തു ഈ കത്തു സ്നേഹത്തിൻ്റെ മിഴികൾ തുറക്കാൻ നമ്മളെയും സഹായിക്കും. ആപേക്ഷിക സിദ്ധാന്തം (The Theory of Relativity) ഞാൻ മുന്നോട്ടുവയ്ക്കുമ്പോൾ വളരെ കുറച്ചു പേർ മാത്രമേ എന്നെ മനസ്സിലാക്കിയുള്ളു. ഞാനിപ്പോൾ വെളിപ്പെടുത്തു വാൻ ആഗ്രഹിക്കുന്നവ മനുഷ്യവംശത്തോടു പറയു മ്പോൾ അത് ലോകത്തിലെ തെറ്റിധാരണകളും മുൻവിധി കളുമായി കൂട്ടിയിടിക്കും. ഞാൻ താഴെ വിശദീകരി ക്കുന്ന കാര്യങ്ങൾ സമൂഹം സ്വീകരിക്കാൻ പ്രാപ്തമാകു ന്നതുവരെ, അത് […]

Share News
Read More

മുരിക്കൻ പിതാവിൻ്റെ കണ്ണുകൾ നിറയാൻ നാം ഒരിക്കലും ഇടവരുത്തരുത് – എബി ജെ ജോസ്, പാലാ

Share News

പ്രിയ പിതാവേ, അങ്ങയുടെ നന്മ ദർശിക്കാൻ കാണാതെ പോയവർക്കുവേണ്ടി ക്ഷമ ചോദിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പാലാ രൂപതയുടെ സഹായമെത്രാൻ ആയ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ പേരുമായി ചേർത്ത് ചില അസത്യ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ബഹുമാന്യ വ്യക്തിത്വമായ മുരിക്കൻ പിതാവ്, മെത്രാൻ പദവി രാജിവച്ചു, അതിനായി കത്തു നൽകി, പാലാ രൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് രാജിവയ്ക്കുന്നത് എന്ന വിധത്തിലാണ് വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടത്. ഇതേത്തുടർന്നു എന്താണ് സത്യം എന്നു പറഞ്ഞു പിതാവ് തന്നെ വിശദീകരണം […]

Share News
Read More

ആശങ്കയൊഴിയുന്നു:ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. […]

Share News
Read More

കോവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന് പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

Share News

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് ഏഴ്) രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ […]

Share News
Read More

വിവാഹ ഒരുക്ക സെമിനാർ ഇനി ഓൺലൈനിൽ

Share News

പ്ലാത്തോട്ടം മാത്യു തലശ്ശേരി അതിരൂപതയിൽ വിവാഹ ഒരുക്ക സെമിനാർ ഓൺലൈൻ ആയി ആരംഭിച്ചു . മെയ്‌ 7-8 തീയതികളിൽ നടക്കു ന്ന കോഴ്സിൽ 90 പേർ പങ്കെടുത്തു. മെയ്‌ മാസത്തിൽ വിവാഹം നടത്താൻ അത്യാവശ്യമുള്ളവർക്കു വേണ്ടി ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർഫിക്കറ്റുകൾ ഓൺലൈൻ ആയി നൽകും. സാധരണ മാരിയേജ് പ്രീപെറേഷൻ കോഴ്സിൽ നടത്തുന്ന എല്ലാ ക്ലാസ്സുകളും zoom app ലൂടെ നൽകുന്നു.സന്ദേശഭഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്‌ഘാടനം നിർവഹിച്ചു.ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്., മാർ ജോസഫ് […]

Share News
Read More

തൊടുപുഴയില്‍ നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍

Share News

തൊടുപുഴ കേന്ദ്രീകരിച്ച് നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍ വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതകള്‍ക്കുവേണ്ടി മാത്രമാണ് ഇവിടെ ക്വാറന്റൈന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല. തൊടുപുഴയില്‍ മുനിസിപ്പാലിറ്റി ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബ്ലോക്ക് ഏകോപന […]

Share News
Read More

റെഡ്സോണില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം

Share News

തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിൽ നിന്നും റെഡ്സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണില്‍നിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്ബോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്താം. സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കളക്ടര്‍ക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങള്‍ ഇ ജാഗ്രതാ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ […]

Share News
Read More

മാസ്ക് ഒരുക്കി കുടുംബശ്രീ

Share News

കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗമൊരുക്കി പഞ്ചായത്തുകളുടെ കോട്ടണ്‍ മാസ്‌ക് നിര്‍മാണംആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കോറോണക്കാലത്ത് വരുമാനമാര്‍ഗമൊരുക്കി കോട്ടണ്‍ മാസ്‌ക്ക് നിര്‍മാണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മാസ്‌കുകള്‍ എത്തിക്കുന്ന ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണയായത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 85 % സബ്സിഡിയോടെ ആറ് എസ്.സി. വനിതകള്‍ക്ക് അനുവദിച്ച സ്വയം തൊഴില്‍ പദ്ധതിയാണ് ഹരിത ക്ലോത്ത് ബാഗ്സ് ആന്‍ഡ് ടെയ്‌ലറിങ് യൂണിറ്റ് […]

Share News
Read More

KERALA COVID-19 TRACKER: FIVE RECOVERIES & NO NEW CASES TODAY, TOTAL 25 PATIENTS UNDER TREATMENT

Share News

Thiruvananthapuram, May 07: For the second consecutive day, no new case of Covid-19 was confirmed in Kerala today while five patients under treatment have tested negative. Three patients from Kannur district and two in Kasargod district are those recovered from the disease. With this, the total number of recovery cases from Coronavirus infection in the […]

Share News
Read More

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി

Share News

പാലാ : ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ അല്പസമയം മുൻപായിരുന്നു മരണം. മൂന്ന് മക്കളിൽ രണ്ടുപേരും ഇപ്പോൾ വിദേശത്താണ്.സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം പിന്നീട് .

Share News
Read More