ഗവർണർ ഈദ് ആശംസ നേർന്നു

Share News

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദുൽ ഫിത്വർ ആശംസ നേർന്നു.  റംസാൻ വ്രതവും ഈദുൽ ഫിത്വറും നമുക്ക് നൽകുന്നത് ഒരു മഹനീയ സന്ദേശമാണ്.  ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും അതിൽ ഒത്തുചേരുന്നു.  ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാൻ മാസത്തിൽ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.

Share News
Read More

ഇന്ന് സംസ്ഥാനത്തു 62 പേർക്ക് covid സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 275 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 515 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും […]

Share News
Read More

സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു

Share News

സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു കോന്നി വകയര് സ്വദേശി വെള്ളാവൂർ റിജോയ് എബ്രഹാം ഭാര്യ ബിൻസി എബ്രഹാം.സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ്‌ നേഴ്സ് ആയി 11 വർഷം ആയി ജോലി നോക്കുന്നു.. 6.9KYou, Binoy Mathew, Aneesh Andrews and 6.9K others812 comments177 shares

Share News
Read More

കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു

Share News

കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു.. അതിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതാർത്ഥതയും.. നഷ്ടസ്വപ്നങ്ങളുമായി ഈ മണ്ണ് എന്നേയ്ക്കുമായി വിട്ട് പോകുന്നവരുടെ അനുഭവങ്ങൾ നേർക്കാഴ്ചയായയി പകർന്നത് നൊമ്പരമായിരുന്നു .. ദു:ഖത്തോടെ മനസ്സിലാക്കിയ സത്യങ്ങൾ.. നാട്ടിലെത്തണം എന്നാഗ്രഹിച്ച് കഴിഞ്ഞ പ്രളയകാലം മുലം പോകാൻ സാധിക്കാഞ്ഞ, വാർദ്ധക്യത്തിന്റെ ചുളിവുകൾക്കിടയിലും സന്തോഷം മുഖത്ത് ചന്ദ്ര തിളക്കം കാട്ടിയ ഒരു അപ്പച്ചനും അമ്മച്ചിയും.. പ്രായമായവർ ,ഗർഭിണികൾ, പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ ,മണിക്കുറുകളോളം ട്രയിൻ കാത്തു നില്ക്കുന്നത്ത് കണ്ടപ്പോൾ, രാവിലെ മുതൽ […]

Share News
Read More

കേരള യൂത്ത് അസംബ്ലി 2020: കോവിഡ് 19 സ്‌പെഷ്യൽ സെഷൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

Share News

എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ മീറ്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ രണ്ടു ദിവസമായി നടക്കുന്ന ‘വെബിനാർ-കേരള യൂത്ത് അസംബ്ലി 2020-കോവിഡ് 19 സ്‌പെഷ്യൽ സെഷൻ’ നിയമസഭാ സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തിലൂടെ യുവാക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുന്നതിന് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സംരംഭത്തിന് മുൻകൈയെടുത്ത സെന്റ് ആൽബർട്ട്‌സ് കോളേജ് അധികൃതരെയും വിദ്യാർഥികളെയും സ്പീക്കർ അഭിനന്ദിച്ചു.ജനാധിപത്യപ്രക്രിയയെ സംബന്ധിച്ച് യുവാക്കൾക്ക് അറിവു […]

Share News
Read More

പകരക്കാരനില്ലാത്ത പനമ്പിള്ളി

Share News

പകരക്കാരനില്ലാത്ത പനമ്പിള്ളിഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മഹാരഥന്മാരായിരുന്ന നേതാക്കളിലൊരാളും മികച്ച ഭരണാധികാരിയും വാഗ്മിയും ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മൺമറഞ്ഞിട്ട് ഇന്ന് അൻപത് വർഷം. ലീഡർ കെ.കരുണാകരൻ്റെ രാഷ്ടിയ ഗുരുവായിരുന്നു അദ്ദേഹം, രാഷ്ട്രീയ പ്രതിയോഗികളാൽ പോലും അംഗീകരിക്കപ്പെട്ട ഭരണസാരഥ്യം പുലർത്തിയ പ്രതിഭാധനനായിരുന്നു. 1946ൽ കൊച്ചിയിൽ ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രിയായിരുന്ന പനമ്പിള്ളി 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗവും സ്വതന്ത്ര കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയുമായി. 1955 ൽ തിരു-കൊച്ചി മുഖ്യമന്ത്രി. 1966 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഭക്ഷ്യ, റെയിൽവേ, സാമൂഹിക […]

Share News
Read More

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.- മുഖ്യമന്ത്രി

Share News

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടംഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവർക്ക് പ്രത്യേക സൗകര്യം. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധംഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ […]

Share News
Read More

ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ജന്മനാട്ടിൽ തിരിച്ചെത്തി

Share News

എറണാകുളം : ലോക്ഡൗണിൽ നാഗ്പൂരിൽ പെട്ടുപോയ സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂവിലെ അഞ്ച് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. റ്റി. രാജേഷ് (ഡിഎഫ്ഒ ,കോഴിക്കോട്), വിസി വിശ്വനാഥ് (ഡിഎഫ്ഒ ,പത്തനംതിട്ട), അനൂപ് റ്റി.(ഡിഎഫ്ഒ ,വയനാട് ), സൂരജ് എസ്. (ഡിഎഫ്ഒ , സിവിൽ ഡിഫെൻസ് അക്കാദമി), ബി. എം. പ്രതാപചന്ദ്രൻ (ഡിഎഫ്ഒ , വാട്ടർ റെസ്ക്യൂ അക്കാദമി) എന്നിവരാണ് ഇന്നലെ കേരളത്തിൽ മടങ്ങിയെത്തിയത് . എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള ബിജോയ് കെ പീറ്റർ , അഭിലാഷ്, തങ്കച്ചൻ , അസീംഅലി […]

Share News
Read More

ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ നേർന്നുകൊള്ളുന്നു

Share News

*Happy Birthday Dr.Finto* വി.മറിയം ത്രേസ്യാമ്മയ്ക്കുശേഷം ആത്മാക്കളുടെ Hub ആയിമാറിയ കുഴിക്കാട്ടുശ്ശേരിയെ ലോകത്തിന്റെ തന്നെ Prolife Hub ആക്കിമാറ്റിയ, ഡോക്ടർ ആശയുടെ പ്രിയതമനും നാലു മക്കളുടെ പിതാവും, വന്ധ്യത അനുഭവിക്കുന്നവരുടെ ആശ്വാസദായകനും, ഗർഭിണികളുടെ മദ്ധ്യസ്ഥനും, ഗർഭസ്ഥ ശിശുക്കളുടെ ഉറ്റ തോഴനും, സുഖപ്രസവത്തിൻെറ തമ്പുരാൻ, VBAC / Recanalization വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനും, പ്രോലൈഫേഴ്സിൻെറ കണ്ണിലുണ്ണിയും, അതേസമയം ആന്റിലൈഫേഴ്സിൻെറ കണ്ണിലെ കരടും, നരകസർപ്പത്തിൻെറ പേടിസ്വപ്നവും, സർവോപരി പരിശുദ്ധ കത്തോലിക്കാത്തിരുസഭയുടെ പൊന്നോമനപ്പുത്രനുമായ ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ […]

Share News
Read More

നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ

Share News

നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ; എം.കെ. അർജുനൻ, കണ്ണൂർ രാജൻ, ജെറി അമൽദേവ്, ജോബ്‌ & ജോർജ്, കുമരകം ബോസ് തുടങ്ങിയ പ്രമുഖർക്കുവേണ്ടി നൂറുകണക്കിന് നാടകഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും ആലാപനം; സംഗീതാധ്യാപകൻ എന്നനിലയിൽ നീണ്ട ശിഷ്യനിര: ഇത് ജോർജ് നിർമൽ – പശ്ചിമകൊച്ചി ജന്മംനൽകിയ സംഗീതപ്രതിഭകളുടെ പരമ്പരയിലെ കരുത്തുറ്റ ഒരു കണ്ണി. പെരുമ്പടപ്പ് പടിഞ്ഞാറെ നെടുംപറമ്പിൽ തോമസിന്റെയും ആഞ്ജമ്മയുടെയും മകനായി 1949 മെയ് 23 നു ജനിച്ച എന്റെ പ്രിയപ്പെട്ട ജോർജ് മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ! […]

Share News
Read More