ഒരു സ്യൂട്ട്കെയ്സിൻ്റെ കഥ
സെമിനാരി പഠനകാലത്ത്രണ്ടു വർഷത്തെ ഫോർമേഷൻ പ്രോഗ്രാം ഫിലിപ്പീൻസിൽ വച്ചായിരുന്നു. പാസ്പോർട്ട് എടുത്തതുംആദ്യമായ് നടത്തിയവിമാനയാത്രയുമെല്ലാം ഓർക്കുന്നു. വിദേശയാത്രയ്ക്കുള്ള ടിക്കറ്റ്ലാസലെറ്റ് സഭയാണ് നൽകിയത്. എന്നാൽ മറ്റ് സാധനങ്ങളെല്ലാംഞങ്ങൾ തന്നെ വാങ്ങിക്കണമായിരുന്നു. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾക്കുള്ള പണമെല്ലാം വീട്ടുകാർ സ്വരൂപിച്ചു.ഒരു സ്യൂട്ട് കേയ്സ് വാങ്ങാൻകടയിൽ പോയെങ്കിലും സാധിച്ചില്ല. എയർപോർട്ടിൽ ലഗേജുകൾ വലിച്ചെറിയുമ്പോൾ കേടുപറ്റാത്തസ്യൂട്ട്കെയ്സ് വാങ്ങാനുള്ള പണം തികഞ്ഞില്ല. വിഷമത്തോടെ ഇരിക്കുന്ന സമയത്താണ് അയൽവാസിയായ ആട്ടോക്കാരൻ ദേവസി ചേട്ടനും കുടുംബവുംവിശേഷങ്ങളറിയാൻ വരുന്നത്. അദേഹം ചോദിച്ചു:”സാധനങ്ങളെല്ലാം വാങ്ങിയോ?” ”കുറച്ചൊക്കെ വാങ്ങി…എന്നാൽ സ്യൂട്ട്കെയ്സ് മാത്രംവാങ്ങിച്ചിട്ടില്ല” …. […]
Read Moreഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു
നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ […]
Read Moreപ്രചോദനാത്മകം ഈ കായികജീവിതം
2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കളിക്കളത്തിലിറങ്ങി പോരാടിയതെന്നറിയുമ്പോള്‍, നമിക്കുകതന്നെവേണം ഓരോ മലയാളിയും ഈ കായികപ്രതിഭയെ. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിച്ചാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആര്‍ക്കും എവിടെയും നേട്ടങ്ങള്‍ കൊയ്‌തെടുക്കാമെന്നതിന്റെ മറ്റൊരു ജീവിതസാക്ഷ്യംകൂടിയാണിത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനല്‍ അജെനെസിസ് എന്ന അവസ്ഥയുമായാണ് ഇക്കാലമത്രയും താന്‍ ജീവിച്ചതെന്ന് ട്വിറ്ററിലൂടെയാണ് ഈയടുത്തദിവസം അഞ്ജു ബോബി ജോര്‍ജ് വെളിപ്പെടുത്തിയത്. […]
Read More“ജസ്റ്റിസ് ഫോർ ഓൾ പ്രജുഡീസ് ടു നൺ ” പ്രകാശനം ചെയ്തു.
Book releasing at Raj Bhavan.Major Archbishop Cardinal George Alencherry receiving the first copy.“Justice For All, Prejudice to None” by Hon. Governor of Mizoram Sri P. S. Sreedharan Pillai, from the Governor of Kerala.
Read Moreസംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 11 12 2020
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreസംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 10 12 2020
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreഓർക്കുക, മക്കളുടെ ആത്മവിശ്വാസം തകർക്കരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreആത്മഹത്യയെപറ്റി നമ്മുടെ മക്കൾ ചിന്തിക്കുകയേ അരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreതെരഞ്ഞെടുപ്പാണ്; നാവില്‍ പിഴയ്ക്കരുത്
തെരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോള്‍ ചിലര്‍ക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. “വായില്‍ വരുന്നത് കോതക്ക് പാട്ട്” എന്ന രീതിയില്‍ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന് വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. 2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ്.ചേരിയില്‍ എത്തിയ എന്‍.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ […]
Read More