
ബനനാ റാഗി ഹെൽത്ത് മിക്സ്|പൈനാപ്പിൾ അവലോസ് ഉണ്ട
*ബനനാ റാഗി ഹെൽത്ത് മിക്സ്*

*വയനാടൻ നേന്ത്രകായ ആവിയിൽ പുഴുങ്ങി ഉണങ്ങിതും കഴുകിഉണങ്ങിയ മുത്താറി (റാഗി / പഞ്ഞപുല്ല് ) യും ചേർത്ത് പോടിച്ച് തയ്യാറാക്കുന്ന കുറുക്ക് പൊടി.*

*മുലകുടി മാറിയ കുട്ടികൾക്കും രോഗികൾക്കും പ്രായമായവർക്കും പഞ്ചസാരയോ ശർക്കരയോ ചേർത്ത് കുറുക്കായി കഴിക്കാം*

*ധാരളം ഫൈബർ അടങ്ങിയതിനാൽ പ്രമേഹരോഗികൾക്കും മധുരം ചേർക്കാതെ കഴിക്കാം*

*തയ്യാറാക്കുന്ന കുറുക്കിൽ ബദാം , കശുവണ്ടി , മുന്തിരി ക്രഷ് ചെയ്യത് ചേർത്തും കഴിക്കാം*

*750gm ബോട്ടിൽ 650 രൂപ വിലയുളള ബനനാ റാഗി ഹെൽത്ത് മിക്സ് പൗഡർ കോറിയർ ചാർജ് ഉൾപ്പെടെ സീസൺ ഓഫർ വില 500 രൂപ.*

*ബന്ധപ്പെടുക*
*8075436269*
*പൈനാപ്പിൾ അവലോസ് ഉണ്ട*



*അരി അവലോസ് ഉണ്ട കഴിച്ച് മടുത്തവർക്ക് പൈനാപ്പിൾ രുചിക്കൂട്ടിൽ ‘പൈനാപ്പിൾ അവലോസ് ഉണ്ട ‘*

*ഒർജിനൽ പൈനാപ്പിൾ പൾപ്പ് ചേർത്ത് തയ്യാറക്കുന്നത്*

*കഴിക്കാൻ ഏറെ രുചികരം*

*പൈനാപ്പിളിൻ്റെ പുളിയും മധുരവും ചേർന്ന രുചി*

*എത്ര കഴിച്ചാലും വീണ്ടും വീണ്ടും കഴിക്കാൻ ഇഷ്ടപ്പെടുന്നത്*

*ഒരു കിലോ ഉണ്ട 40 എണ്ണം ഉണ്ടാകും*

*കൊറിയർ ചാർജ് ഉൾപ്പെടെ*
*500gm 350 രൂപ*

*ബന്ധപ്പെടുക*


*8075436269*


Jose Thazhathel