
‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്.
അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിൻറെ വാർഷിക കൂടിവരവായ ‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്.
വ്യാഴാഴ്ച വൈകിട്ട് UAE സമയം കൃത്യം 7.30 നു (ഇന്ത്യൻ സമയം 9 PM ) ബസേലിയോസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡൽഹി ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് നിർവഹിക്കും. ബഹുമാനപ്പെട്ട എബ്രഹാം തൈപ്പറമ്പിൽ അച്ചൻ അദ്ധ്യക്ഷത വഹിക്കും, തുടർന്ന് അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിലെ പ്രിയപ്പെട്ടവർ അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ അരങ്ങേറും .
ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ വഴിയാണ് നമ്മുടെ മീറ്റിംഗും കലാപരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. സൂം മീറ്റിംഗിന്റെ ID നമ്പർ 734 909 5913 ഉം പാസ്‌വേഡ് 2020 ഉം ആണ് . ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
നവംബർ 27 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുസഫ സെൻറ് പോൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ച് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെ ഈ വർഷത്തെ ബസേലിയോസ് ഡേ ആഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും
Baselios Day 2020, the annual gathering of AbuDhabi Malankara Catholic Community, will be held on Thursday, November 26, and Friday, November 27, 2020.
His Excellency Dr.Jacob Mar Barnabas, Bishop of the Diocese of Gurgaon, Delhi will inaugurate the Baselios day celebrations on Thursday at 7.30 pm. Rev. Fr. Abraham Thyparampil will preside over the event, followed by various cultural programs of Abu Dhabi Malankara Catholic community members.
Due to the current situation, our Meeting and Cultural programs are arranged through the Zoom App Platform. The ID number of the zoom meeting is 734 909 5913 and the password is 2020. The link is given below.
This year’s Baselios Day celebrations will conclude with the Holy Qurbono on November 27th Friday at 4 pm in St. Paul’s Catholic Church, Mussafah.
We cordially invite You and your family and loved ones to this celebration. On behalf of the Abu Dhabi Malankara Catholic Community, we request you to share this message with all our communities associated with you and to invite everyone to these events.
With prayer,
Fr. Abraham Thyparampil
Babu K Thomas (President)
Robin Mammachan (Secretary)
Contact Number: 00971 55 619 8316
Zoom Link : https://us02web.zoom.us/j/7349095913?pwd=dFh5RktDNFg4Q2YrN1dZNDdXUUpiUT09