ബിഷപ് ഡോ. ജോസഫ് കരിയിലിൻ്റെ “അനുഭവങ്ങൾ’ അനുധ്യാനങ്ങൾ പ്രകാശനം ചെയ്തു.

Share News

വ്യക്തി ബന്ധങ്ങൾക്ക് ദൃഡതയും ഊഷ്മളതയും നൽകാൻ സ്നേഹത്തിൻ്റെയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ലത്തീൻ സഭാധ്യക്ഷനും കെ.ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ കത്തുകളുടെ സമാഹാരം ‘അനുഭവങ്ങൾ അനുധ്യാനങ്ങൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി തോമസ് ,കെ ആർ എൽ പി സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ. ജോസഫ് ജൂഡ് എന്നിവർ പ്രസംഗിച്ചു. ഹൈബി ഈഡൻ MP, എം എൽ എ മാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു