I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News

Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News
Read More

അജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മായുടെ ഡോക്ടറേറ്റ് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ്.

Share News

കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..? വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.ചെരിപ്പിടാതെ നടക്കൂ.. പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് […]

Share News
Read More

ഇവിടെ ഇറക്കുന്നത് പൈപ്പുകളാണ്..

Share News

ഒരു എം പി യുടെ ആര്ജ്ജവത്തിന്റെ സാക്ഷ്യപത്രം.. … കൊരട്ടി jts ജംഗ്‌ഷനിലെ വെള്ളകെട്ടിൽ ദുരിതമനുഭവിച്ച തദ്ദേശീയരോടുള്ള ചേർത്തുപിടിക്കൽ. ദേശീയ പാത വികസനത്തിന്‌ മുൻപ് ഇരു വശങ്ങളിലും വീതിയേറിയ കാനകൾ ഉണ്ടായിരുന്നു ഇവിടം. വീതി കൂട്ടിയപ്പോൾ കാനകൾ മൂടി പോവുകയും ചെയ്തു. 2018, 2019 ലെ പ്രളയ കാലഘട്ടങ്ങൾ ഈ മേഖലയിലെ പല വീടുകൾ മുങ്ങി പോകുന്നതിനും, നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രതിസന്ധി പരിഹരിയ്ക്കുവാൻ വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ. ബെന്നി ബഹന്നാൻ MP യെ സ്ഥലം […]

Share News
Read More

DUKHRANA’ & THE LEGACY OF ST.THOMAS CHRISTIANS

Share News

Come 3rd July, the whole world commemorates the death anniversary of St.Thomas, one of the 12 Apostles of Lord Jesus Christ. The remembrance of this event is popularly known as ‘Dukhrana’, a Syriac word meaning remembrance. The tradition of a large population of Christians, particularly in India, commonly called Marthoma Nazaranis, trace their patrimony in […]

Share News
Read More

മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കുന്നു – അഡ്വ.ചാർളി പോൾ

Share News

അങ്കമാലി. സർക്കാരിന്റെ മദ്യനയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമാക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു. ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം. അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് കാലത്ത് അമ്പത് ദിവസം മദ്യശാലകൾ ഇല്ലാതിരുന്ന കാലത്ത് സമൂഹത്തിൽ ഗുണപരമായ നന്മകൾ ഉണ്ടായി, മദ്യശാലകൾ തുറന്നതോടെ കൊലപാതകങ്ങളും അടിപിടി അക്രമണങ്ങളും […]

Share News
Read More

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്.

Share News

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു. ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

‘പാതയോരങ്ങളെ അമ്പാടിയാക്കി…കാവിപട്ടുടുത്ത വീഥികളെ രാജവീഥികളാക്കി സഖാവ് ശ്രീകൃഷ്ണൻ ഇതാ ഇതുവഴി കടന്നു വരുന്നു…!’

Share News

പിണറായി സഖാവു നയിച്ച നവകേരളയാത്ര പത്തനംതിട്ടയിലെത്തി. പൈലറ്റു വണ്ടിയിൽ ഉരിശൻ അനൗൺസ്മെന്റ് :‘ കഴുകന്മാർ താഴ്ന്നു പറക്കുന്ന കാട്ടിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ട നമ്മളെ…..മുൾക്കാടുകൾ പടർന്നു നിൽക്കുന്ന പർവതനിരകൾ ചവിട്ടി മുന്നോട്ടു പോകാൻ വിധിക്കപ്പെട്ട നമ്മളെ.. പോരാട്ടത്തിന്റെ പാതയിലേക്കു കൈ പിടിച്ചുയർത്താനായി…. ആയിരങ്ങൾജീവൻ ബലിയർപ്പിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരൻ…നിസ്വാർഥ സേവനത്തിലൂടെ ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ ഹൃദയം കവർന്ന ജനനായകൻ, സഖാവ് പിണറായി വിജയൻ…നയിക്കുന്ന മാർച്ച്, മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ പത്തനംതിട്ടയുടെ മണ്ണിലേക്കു കടന്നുവരുന്നു.. .’അനൗൺസ്മെന്റു മിന്നി. അരിവാൾ ചുറ്റിക […]

Share News
Read More

YOUNG and OLD.

Share News

When YOUNG,I was WORRIED aboutMY PIMPLES.When I am OLD,I am WORRIED aboutMY WRINKLES. When I was YOUNG,I was WAITING to HOLD HER HAND.When OLD,I am WAITING for SOMEONE to HOLD MY HAND. When YOUNG,I was LONGING to be ALONE.When I am OLD,I am WORRIED whyI am ALONE. *When I was YOUNG,I HATED being ADVISED.When OLD,there […]

Share News
Read More

ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്: മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:ലോകത്തിനു മാതൃകയാകുംവിധം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സംസ്ഥാനം നേടിയ യ​ശ​സി​ന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ഷ്ട​പ്പാ​ടു​ക​ള്‍ താ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന ചി​ല ദു​ര​നു​ഭ​വ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നി​ട​യാ​യി. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഊ​രു​വി​ല​ക്ക് പോ​ലെ അ​ക​റ്റി നി​ര്‍​ത്തു​ക, ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് വി​ഷ​മ​ക​ര​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യി. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് എ​ത്തി​യ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ […]

Share News
Read More

വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്

Share News

മയിലാടിയുടെ അതിജീവനം. വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്. കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്‌. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് […]

Share News
Read More