ആർക്കു വേണ്ടിയാണ് ഞാനീ കഷ്ടപ്പെടുന്നത്?

Share News

ഞങ്ങളുടെ സഭയിലെ അച്ചന്മാർക്ക് ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ വന്നതായിരുന്നു കപ്പൂച്ചിൻ സഭാംഗവും എൻ്റെ ഗുരുനാഥനുമായ ജോർജ് വലിയപാടത്തച്ചൻ. അച്ചൻ അന്ന് പറഞ്ഞ ഉദാഹരണവും സന്ദേശവും ഇന്നും എൻ്റെ ഓർമയിലുണ്ട്. അതിപ്രകാരമാണ്: ”കാറ്റത്ത് മറിഞ്ഞു കിടക്കുന്ന വാഴകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലെ?അവയിൽ ചിലത് കുലയുള്ളതും ചിലത് കുലയില്ലാത്തതവയുമായിരിക്കും. എന്തു തന്നെയായാലും വീണു കിടക്കുന്ന വാഴ ആ അവസ്ഥയിൽപോലും ഒന്നു മാത്രമെ അഗ്രഹിക്കുന്നുള്ളു; തന്നെ നട്ട് വലുതാക്കിയ കർഷകന് ഒരു നല്ല കുലയെങ്കിലും കൊടുക്കണം എന്ന ആഗ്രഹം.അതിൻ്റെ ഫലമായി, […]

Share News
Read More

ജാഗ്രത വായ്മൊഴിയിലും വേണം!

Share News

സമൂഹവ്യാപനാ സാധ്യത കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് ഇന്നലെ മാധ്യമങ്ങളോട് പോലീസ് കമ്മീഷണർ പറഞ്ഞതിന് പിന്നാലെ ഇന്നു മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി ജില്ലാ കളക്ടർ വ്യാപാന, ലോക്ക് ഡൗൺ സാധ്യതകൾ പൂർണമായി തള്ളി. പോലീസ് കമ്മീഷണറും ജില്ലാ കളക്ടറും വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ പരസ്പര ധാരണ ഇല്ലാതെ നിരുത്തരവാദപരമായി പ്രതികരണങ്ങൾ നടത്തുന്നത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ ഭരണ നേതൃത്വത്തിന്റെ ഏകോപനം ഇല്ലായ്മയാണ് കാണിക്കുന്നത്. ജില്ലയുടെ ഏകോപന ചുമതലക്കു ഒരു മന്ത്രി […]

Share News
Read More

ക​​​ർ​​​ഷ​​​ക​​​രെ ബ​​​ലി​​​കൊ​​​ടു​​​ത്ത​​ല്ല കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളെ ര​​ക്ഷി​​ക്കേ​​ണ്ട​​​ത്.

Share News

പ​​​ച്ച​​​പ്പ് കാ​​​ത്ത് മ​​​ണ്ണു വീ​​​ണ്ടെ​​​ടു​​​ക്കാം കൃഷിയെ സംസ്കാരമാക്കാം, കർഷകരെ സംരക്ഷിക്കാം-via വ​​​ന്യ ജീ​​​വി​​​ക​​​ളെ ദ്രോ​​​ഹി​​​ക്ക​​​രു​​​ത് എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ല; പ​​​ക്ഷെ, വ​​​ന്യ ജീ​​​വി​​​ശ​​​ല്യം ക​​​ണ്ടി​​​ല്ലെ​​​ന്ന് ന​​​ടി​​​ക്കാ​​​നു​​​മാ​​​വി​​​ല്ല. ഇ​​​വി​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലി​​​​ന്‍റെ ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​ന്ന​​​ത്. ജീ​​​വ​​​ൽ​പ്ര​​​ധാ​​​ന​​​മാ​​​യ ഇ​​​ത്ത​​​രം​​ വി​​​ഷ​​​യം ക​​​ഴി​​​ഞ്ഞ ലോ​​​ക​​​്സ​​​ഭാ സ​​​മ്മേ​​​ള​​​ന കാ​​​ല​​​ത്ത് കേ​​​ന്ദ്ര മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ർ നേ​​​രി​​​ൽ ക​​​ണ്ടു ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന്യ ജീ​​​വി അ​​​ക്ര​​​മം മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തും മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കൃ​​​ഷി​​​നാ​​​ശ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി. കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ […]

Share News
Read More

ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

Share News

കോവിഡ് – 19 നിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

Share News
Read More

എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ് കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും […]

Share News
Read More

”കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍-”ഡോ .സി ജെ ജോൺ

Share News

കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍ മൂന്ന് വര്‍ഷം മുമ്പ് എഴുതിയത്. Child Pornography വേട്ടയുടെ പശ്ചാത്തലത്തില്‍ പ്രസക്തം.

Share News
Read More

മതേതരത്വം കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. – വി എം സുധിരൻ

Share News

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 103 ആമത് ജന്മദിനം ആണിന്ന്. സമാനതകളില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്. സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പങ്കെടുത്ത സാഹസികനായ യുവനേതാവ്, പിൽക്കാലത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് ഉയരുകയും അതോടൊപ്പം തന്നെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കഠിനാധ്വാനിയായ പോരാട്ടനായകൻ എന്നീ നിലകളിൽ സവിശേഷമായ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. തൃശ്ശൂർ നഗരസഭയിലും കൊച്ചി, തിരു-കൊച്ചി നിയമസഭകളിലും കേരള നിയമസഭയിലും പാർലമെൻറിലെ ഇരുസഭകളിലും അംഗമായി നിസ്തുല […]

Share News
Read More

കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി.

Share News

13 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി എറണാകുളം-അങ്കമാലി അതിരൂപത കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി. മറന്നു തുടങ്ങിയ കാർഷിക സംസ്കാരം തിരികെ എത്തിക്കാൻ കൊറോണ ലോക്ക് ഡൗൺ മൂലം മലയാളികൾ നിർബന്ധിതരായി മാറിയെന്ന് ബെന്നി ബഹനാൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും സൗത്ത് വാഴക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശു ഭൂമി കൃഷിപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Share News
Read More

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്.

Share News

ഓർമ്മയിലെ മായാത്ത ചില നിമിഷങ്ങൾ. കേന്ദ്രസർവകലാശാലയിലെ എന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് ആദരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആണ്‌ ദേവക്കൂത്ത് കലാകാരി എം. വി അംബുജാക്ഷി. സ്ത്രീതെയ്യം എന്ന് ‘ദേവക്കൂത്ത് ‘ എന്ന കലാരൂപത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പുരുഷൻമാർ രംഗത്ത് അവതരിപ്പിക്കുന്ന തെയ്യത്തിന്റെ ഉപവിഭാഗമായി സ്ത്രീകൾ അവതരിപ്പിക്കുന്ന കലാരൂപം ആണിത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് […]

Share News
Read More

വിദേശികളെല്ലാം കുറേക്കാലം കൊണ്ടു സ്വദേശികളാകും. മിക്ക രാജ്യങ്ങളിലും സ്വദേശികൾ എന്നു ഇന്നുപരിഗണിക്കപ്പെടുന്നവർ ഒരു കാലത്തു പരദേശികൾ എന്നു സ്വയം കരുതിയവരാണ്.

Share News

വിദേശികളെല്ലാം കുറേക്കാലം കൊണ്ടു സ്വദേശികളാകും. മിക്ക രാജ്യങ്ങളിലും സ്വദേശികൾ എന്നു ഇന്നുപരിഗണിക്കപ്പെടുന്നവർ ഒരു കാലത്തു പരദേശികൾ എന്നു സ്വയം കരുതിയവരാണ്. ആളുകൾ മാത്രമല്ല, സസ്യങ്ങൾ പോലും അങ്ങനെയാണ്. നമ്മുടെ റബ്ബറും കപ്പയും കശുവണ്ടിയും എല്ലാം വിദേശികളാണ്. കശുവണ്ടി പറിച്ചും കപ്പ തിന്നും റബ്ബർ വിറ്റു ഫീസ്‌ കൊടുത്തും വളർന്ന എനിക്ക് ഇവയെല്ലാം വൈദേശിക സസ്യങ്ങളാണെന്നറിഞ്ഞപ്പോൾ ആദ്യം അതിശയമായിരുന്നു. കാരണം റബ്ബർ ജനിച്ചത് മുണ്ടക്കയത്തെവിടെയോ ആണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസ പ്രമാണം.ഇത് വസ്ത്രങ്ങൾക്കെല്ലാം ബാധകം. 1960ൽ പാന്റിട്ട എല്ലാവരെയും വിദേശഫാഷൻ […]

Share News
Read More