മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

Share News

മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ദ്വീപ് നിവാസികളുടെ ഈ ആഹ്ലാദത്തിൽ ഞാൻ പങ്ക് ചേരുന്നു.എന്റെ ചെറുപ്പകാലത്ത് മൂലമ്പിള്ളി, പിഴല, കോതാട്, കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര വഞ്ചിയിലായിരുന്നു. 1984 ൽ പാർലമെന്റിലേക്ക് ആദ്യം മൽസരിക്കുമ്പോൾ വോട്ട് തേടിയുള്ള യാത്രയും വഞ്ചിയിൽ തന്നെ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിലാണ് മുലമ്പിള്ളി-ചാത്തനാട് പാലം പദ്ധതികൾക്ക് തുടക്കമാവുന്നത്. മൂലമ്പിള്ളി-പിഴല, പിഴല-വലിയകടമക്കുടി, വലിയകടമക്കുടി-ചാത്തനാട്-പറവൂർ എന്നതായിരുന്നു റൂട്ട്.ഇതിൽ മൂലമ്പിള്ളി-പിഴല പാലമാണ് ജിഡ അനുവദിച്ച 81.75 കോടിരൂപയ്ക്ക് പൂർത്തിയാകുന്നത്. 2013 ൽ […]

Share News
Read More

സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിൻ്റെ ദാരിദ്ര്യമകറ്റാനാണെന്നും കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു

Share News

*ഈ സന്യാസം നിതാന്തം പ്രസക്തം!*“ അച്ചാ, ദൈവം വലിയവനാണച്ചാ…” ഫാദേഴ്സ് ഡേ ആയ ഇന്നലെ എന്നെ വിളിച്ച ഒരു പിതാവിൻ്റെ വാക്കുകളാണിവ. രണ്ടാഴ്ച മുമ്പ്, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു വിളിച്ചിരുന്നു . തങ്ങളുടെ ആറാമത്തെ കുഞ്ഞു ജനിച്ചതിൻ്റെ സന്തോഷ വാർത്ത അറിയിക്കാനും ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. “ആദ്യം ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് എല്ലാം കൂട്ടിച്ചേർത്തു നല്കപ്പെടും എന്ന് ഈശോ പറഞ്ഞത് എത്ര സത്യമാണച്ചാ..”, അയാൾ തുടർന്നു. ഞാൻ […]

Share News
Read More

സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല..ഡീൻ കുര്യാക്കോസ്

Share News

കെപിസിസി അധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ മഹാ അപരാധമായി വ്യാഖ്യാനിച്ചു അദ്ദേഹത്തെ ക്രൂശിലേറ്റാൻ ശ്രമിക്കുകയാണ് സിപിഎമ്മും ഇടത് സർക്കാരും. . രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ വ്യക്തിഹത്യകളും അപവാദ പ്രചരണങ്ങളും നടത്തുന്ന സിപിഎം ഇപ്പോൾ വിശുദ്ധിയുടെയും മേലങ്കി അണിഞ്ഞു ഇപ്പോൾ അവസരവാദ രാഷ്ട്രീയം കളിയ്ക്കുകയാണ് ..സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല ..മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ വ്യക്തിഹത്യകളും, അപവാദ പ്രചരണങ്ങളും നടത്തി പരസ്യമായി സിപിഎം അപമാനിച്ചിട്ടുണ്ട് . അഴിമതിയും, പക്ഷപാതവുംകൊണ്ട് മലിനമായ ഒരു […]

Share News
Read More

വറ്റിയിട്ടില്ല നന്മയുടെ നുറുങ്ങുവെട്ടം ഈ സമൂഹത്തിൽ!

Share News

25 ഭവനങ്ങളിൽ ടിവി. ..40ഓളം കുട്ടികൾക്ക് ഓൺലൈൻ പഠനം. ‘ വിദ്യാദേവിക’യ്ക്ക് ശുഭസമാപ്തി! പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ടിവി ഇല്ലാത്തതിനാൽ അതിനു സാധ്യമല്ലാതെ വന്ന കുട്ടികളെ സഹായിക്കണം എന്നു പലവഴി അഭ്യർത്ഥനകൾ വന്നപ്പോഴാണ് ഒരു മുന്നൊരുക്കവും ഇല്ലാതെ ടിവി ഇല്ലാത്ത കുട്ടികൾക്ക് അതു ലഭ്യമാക്കുക എന്ന ദൗത്യം ഏറ്റെടുത്തത്. വിരലിൽ എണ്ണാവുന്ന ടിവി ലഭിക്കുമായിരിക്കും…. അതേ കരുതിയുള്ളൂ. പക്ഷെ കണക്കുകൂട്ടലുകളെ എല്ലാം തെറ്റിച്ചു സുമനസ്സുകൾ നമ്മുടെ കുരുന്നുകളെ സഹായിക്കാൻ കൈത്താങ്ങായപ്പോൾ ടിവിയും ടാബുമായി 25 ഭാവനങ്ങളിലേക്കു നടന്നു […]

Share News
Read More

ഇത് മുന്നിലേയ്ക്ക് വരുമ്പോൾ താൻ എന്തോ മഹാസംഭവമാണ് എന്ന് കരുതുന്നവരുടെ “വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ” ആണ്.

Share News

ഇത് മുന്നിലേയ്ക്ക് വരുമ്പോൾ താൻ എന്തോ മഹാസംഭവമാണ് എന്ന് കരുതുന്നവരുടെ “വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ” ആണ് മഹാമാരിയേക്കാൾ ഭയാനകമായ സംഗതി. ഇന്ന് ഏറ്റവും അധികം വൈറസ് വ്യാപനം ഇതിലൂടെയാണ്

Share News
Read More

ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക,

Share News

ഞങ്ങൾക്കും ജീവിയ്ക്കണം’. .ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷന്.., ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക, വായ്പ്പകൾക്ക് പലിശരഹിത മൊറട്ടോറിയം അനുവദിക്കുക . . തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡംബൽ ഉയർത്തി നടന്ന പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ച് ഞാനും പങ്കാളിയായി.. Dean Kuriakose Politician

Share News
Read More

മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.

Share News

“വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…” ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി .കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയജീർണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ […]

Share News
Read More

ജാഗ്രത വേണം

Share News

ജാഗ്രത വേണം . സമൂഹത്തിൽ ഉചിതമല്ലാത്ത പ്രവണതകൾ കാണുമ്പോൾ പ്രതികരണം വേണം .അരുതെന്ന് പറയേണ്ടവർ പറയണം .എതിർക്കണം , സർക്കാരിൻെറ ശ്രദ്ധയിൽ കൊണ്ടുവരണം , ചിലരുടെ താത്പര്യങ്ങൾ ഒരു സംസ്‌ഥാനത്തു നിയമം ആയിവരുമ്പോൾ ജാഗ്രത വേണം .കാരണം ആ നിയമം ,നീക്കം നമ്മുടെ നാട്ടിലേക്കും ,പിന്നെ വീട്ടിലേയ്ക്കും ദുരന്തങ്ങൾ കൊണ്ടുവരും .അവൻ /അവൾ /അവർ പറയട്ടെ എന്ന് പറഞ്ഞും ,കരുതിയും കാത്തിരിക്കരുതേ . ഒഴിഞ്ഞുമാറരുതെ . –നാട്ടിലെ ചേട്ടൻ

Share News
Read More