കൊറോണ കാലത്തെ ഗാർഹിക കൃഷി

Share News

സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]

Share News
Read More

മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവൻ നായർ. -മുഖ്യമന്ത്രി

Share News

പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാൻ നമുക്ക് സാധിക്കില്ല. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ ആണ് അദ്ദേഹത്തിൻ്റേതായുള്ളത്. തൻ്റെ കൃതികളിലൂടെ സമൂഹത്തിൻ്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്. ജനാധിപത്യത്തിൻ്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വർഗീയശക്തികൾക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്നേഹി കൂടിയാണ്. എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് […]

Share News
Read More

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല

Share News

തിരുവനന്തപുരം: രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. അതിന്റെ തെളിവുകളും പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു. നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ ക‌ള‌ളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ […]

Share News
Read More

പൈലറ്റില്ലാതെ കോണ്‍ഗ്രസും സച്ചിനും .

Share News

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ പദവിയില്‍ നിന്നു നീക്കം ചെയ്തതിലേക്കു നയിച്ച സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും തെറ്റുകളേറെ.പഠിക്കാനും തിരുത്താനുമേറെ .ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഇന്നു സച്ചിനു നല്‍കിയ ഉപദേശം ആണ് ശ്രദ്ധേയം. ‘സച്ചിന്‍ ക്ഷമയോടെ കാത്തിരിക്കണം. വൈകാരികമായി പ്രതികരിക്കരുത്. എനിക്കും ഇത്തരം തടസങ്ങളുണ്ടായിട്ടുണ്ട്. അധികാരത്തിന്റെ പിന്നാലെ ഓടരുത്. അതു തനിയെ എത്തും. സച്ചിനു കൊടുക്കേണ്ട അംഗീകാരം ഗെലോട്ടും നല്‍കണം.’ രാഷ്ട്രീയത്തില്‍ ചെറുപ്പക്കാരും മുതിര്‍ന്നവരും ഓര്‍ത്തിരിക്കേണ്ട വലിയ ഉപദേശമാണിത്. […]

Share News
Read More

പ്രിയ എഴുത്തുകാരന് ജന്മദിനാശംസകള്‍ നേരുന്നു.

Share News

M.T Vasudevan Nair prolific and versatile writer in modern Malayalam literature, and one of the masters of post-Independence Indian literature turn 87. Birthday wishes to my favourite writer എം.ടിയുടെ ‘രണ്ടാമൂഴവും’, ‘കാലവും’..എത്ര തവണ വായിച്ചുവെന്നോര്‍മ്മയില്ല, ഓരോ വായനയിലും പുത്തനായി തോന്നുന്ന വാക്കുകള്‍. 26 വര്‍ഷം മുമ്പ് കോട്ടയത്തു നിന്നും കേരള എക്സ്പ്രസില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതിയ പുസ്തകങ്ങളില്‍ ഈ രണ്ട് കൃതികളും ഉണ്ടായിരുന്നു. ഓരോ വായനക്കാരനും […]

Share News
Read More

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്

Share News

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു! ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു. കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല! കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, […]

Share News
Read More

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ?

Share News

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ? വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങളെ കേരളത്തിലേക്ക് കടത്തി, അവരുടെ കമ്മീഷൻ ഏജന്റായി വർത്തിക്കുന്നതിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് സ്വന്തം ഇഷ്ടക്കാരെ അതിലേക്ക് നിയമിക്കുകവഴി ഖജനാവിന് നഷ്ടമുണ്ടാക്കുന്നതിലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളന്മാർക്കും പങ്കുണ്ടോയെന്ന അന്വേഷണല്ലേ വാസ്തവത്തിൽ ഈ ഘട്ടത്തിൽ കേരളത്തിൽ നടക്കേണ്ടത്? സ്വർണക്കടത്തും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊക്കെ എൻ ഐ എയും കസ്റ്റംസും അന്വേഷിച്ചുകൊള്ളുമല്ലോ. […]

Share News
Read More

എങ്ങിനെയുണ്ട് ട്രൂമ്പ് എന്ന് നിങ്ങളിൽ ആരെങ്കിലും എന്നോടു ചോദിച്ചാൽ Trump ഒരു മഹാൻ എന്നേ ഞാൻ പറയു..

Share News

——-മഹാനായ Donald Trump——– 2016 അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അമേരിക്കയിൽ പൊതുവേ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലാരി ക്ലിന്റൺ നു വിജയം ഉറപ്പിച്ചനിലയിലായിരുന്നു ജനവികാരം അല്ലങ്കിൽ ട്രൂമ്പ് ജയിക്കുമെന്നു ആരും കരുതിയിരുന്നില്ല ……. എന്നാൽ ഞാൻ വിശ്വസിച്ചതു Trump വിജയിക്കുമെന്നാണു.യാതൊരുവിധ രാഷ്ട്രീയ കണക്കുകൂട്ടലും ഇല്ലാതെ ,,,അമേരിക്കൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിയാൻ ശ്രമിക്കാതെ തന്നെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ ആരാകും പ്രസിഡന്റ് എന്നുള്ള ഒറ്റ വീക്ഷണത്തിലൂടെ മാത്രം ,,ഒരു ധ്യാന ചിന്തയിലൂടെ Trump വിജയിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. […]

Share News
Read More

“ഫോണുമായുള്ള സാമൂഹ്യ അകലം”

Share News

എല്ലാവരും എന്നോട് ക്ഷമിക്കണം, പൊറുക്കണം. “ഫോണുമായുള്ള സാമൂഹ്യ അകലം” പാലിക്കുവാൻ ഞാൻ മറന്നുപോയി. Adv DrJose K Joseph(Dr Prof Jose) Prof, Economist,Jurist,First PhD in India on Law & Economics,Research Guide, Writer and “Researcher”

Share News
Read More

നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.

Share News

നിസ്സഹായതക്ക് മുന്നിൽ. .നാലു മാസങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും വീട്ടിൽ എത്തിച്ചേർന്ന ഞാൻ ക്വാറന്റൈനു ശേഷം ഒരു ദിവസം പുറത്തേക്ക് ഇറങ്ങി. എ. ടി എമ്മിൽ നിന്നും കുറച്ചു കാശ് എടുക്കണം. അപ്പോഴാണ് തീർത്തും യാദൃശ്ചികമായി പരിചിതമായ ഒരു മുഖം ശ്രദ്ധയിൽ പെടുന്നത്. വാർദ്ധക്യത്തിന്റെ വെള്ളിരേഖകൾ വീണ ആ മുഖം ഒരുപാട് കാലങ്ങളായി എനിക്ക് പരിചിതമാണ്. ഞങ്ങളുടെ നാട്ടിലെ ഉത്സവപറമ്പുകളിൽ എത്രയോ കാലങ്ങളായി ഞാൻ ആ മുഖം കാണുന്നു. കുട്ടികൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളുമായി എപ്പോഴും ഉത്സവങ്ങളിൽ എത്തി […]

Share News
Read More