മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ.

Share News

മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ. .ടൂറ: മലയാളിയായ ഡോ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഇനി മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാൻ. ലോക് ഡൗൺ പ്രോട്ടോക്കോൾ മൂലം ചുരുക്കംപേർക്ക് മാത്രം പങ്കെടുക്കാനായ മെത്രാഭിഷേക കർമത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ സഹായമെത്രാന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ശുശ്രൂഷകളിൽ പങ്കുചേരുന്നതിന്റെ ചിത്രങ്ങൾ കോൺറാഡ് സാംഗ്മ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതും ശ്രദ്ധേയമായി. ടൂറയിലെ സേക്രഡ് ഹാർട്ട് ദൈവാലയത്തിലെ […]

Share News
Read More

എന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി.

Share News

എന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി. പത്രത്തിൽ പടം വന്നതിനും വാട്ട്സ്ആപ്പിൽ പോസ്റ്റു ചെയ്തതിനും പരിമിതികളുണ്ടെന്ന് മനസിലായി. അടുത്ത ബന്ധുക്കളും പരിചയക്കാരും സുഹൃത്തുക്കളും പോലും ഇത്തരമൊരു സംഭവം അറിഞ്ഞില്ലത്രെ. ആ പരാതിയ്ക്ക് ഇതൊരു പരിഹാരമാകുമെന്ന് കരുതുന്നു. വൈകിയതിന് എല്ലാവരും ക്ഷമിക്കുമല്ലോ….. Varghese Menachery(Menachery)

Share News
Read More

I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News

Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News
Read More

മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കാര്യാലയത്തിൽ നിയമിതനായി

Share News

ചങ്ങനാശ്ശേരി അതിരൂപതാംഗവും വെനസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയുമായ മോൺ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ (Secretariat of State, Holy See) പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചു. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു. അൾജീരിയ, ദക്ഷിണ കൊറിയ – മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളിൽ മോൺ. ജോർജ്ജ് […]

Share News
Read More

പ്രിയപ്പെട്ട ഗോപി സാറിന് എല്ലാ ആശംസകളും നേരുന്നു…

Share News

ഗാന്ധിജിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ച തലമുറയുടെ പ്രതിനിധിയായ പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ സാറിൻറെ 99 ആമത് ജന്മദിനം ആണിന്ന്. VM Sudheeran

Share News
Read More

സിനിമയിൽ ഒരൊറ്റഗാനംമാത്രംപാടി 45വർഷത്തോളം അജ്ഞാതവാസത്തിൽ കഴിഞ്ഞൊരുഗായിക.

Share News

(#മേരിഷൈല) നീയെന്റെപ്രാർത്ഥനകേട്ടുനീയെന്റെമാനസംകണ്ടുഹൃദയത്തിൻ അൾത്താരയിൽവന്നെൻ അഴലിൻകൂരിരുൾമാറ്റി…..”‘കാറ്റുവിതച്ചവൻ’എന്നസിനിമയിലെഗാനമാണ്.മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയഭക്തിഗാനങ്ങളിൽ ഒന്ന്.ഈഗാനത്തിന് ശബ്ദംപകർന്നഗായികയെഇന്നാരെങ്കിലുംഓർമ്മിക്കുന്നുണ്ടോ?ഉണ്ടാവാൻവഴിയില്ല.കാരണം മലയാളസിനിമയിൽ ആദ്യമായുംഅവസാനമായുംഈയൊരൊറ്റ ഗാനംപാടിയമേരിഷൈലയെന്ന ഗായികകഴിഞ്ഞ45വർഷത്തിലേറെയായിഅജ്ഞാതവാസത്തിലായിരുന്നു. മേരിഷൈലക്ക്20വയസ്സുള്ളപ്പോഴാണ്മദ്രാസിലെ ഭരണിസ്റ്റുഡിയോയിൽ ഈഗാനം റെക്കോഡ്ചെയ്യുന്നത്.സംഗീതസംവിധായകൻ പീറ്റർറൂബൻ,ഗാനരചയിതാവ്പൂവച്ചൽഖാദർ,ഗായകൻ ജെ.എം.രാജു,മറ്റൊരു സംഗീതസംവിധായകൻ ആർ.കെ.ശേഖർഎന്നിവരൊക്കെമേരിയുടെ പാട്ട്കേട്ട് അഭിനന്ദിക്കുകയുംആശീർവദിക്കുകയും ചെയ്തിരുന്നു.ഇപ്പോൾമേരിഷൈലക്ക്(ഷൈലസതീഷ്)65വയസ്സായിരിക്കുന്നു.45വർഷക്കാലംആരാരുമറിയാതെഎവിടെയോമറഞ്ഞു അവർ.സിനിമാലോകം വർഷങ്ങളോളം അവരെ തെരഞ്ഞെങ്കിലുംകണ്ടെത്താനായില്ല. ക്രിസ്ത്യൻആർട്‌സ് എന്നൊരു ഗായകസംഘത്തിലെ പ്രധാനഗായികയായിരുന്നു മേരിഷൈല.ക്രിസ്ത്യൻആർട്സിന്റെ സുവർണ്ണകാലത്ത് റേഡിയോ സിലോണിലെ ഏറ്റവുംപ്രശസ്ത ഗായകശബ്ദമായിരുന്ന ജെ.എം.രാജുവുമൊത്ത് അനേകഗാനങ്ങൾപാടിയിട്ടുണ്ട് അവർ.സഹപ്രവർത്തകനായ സതീഷിനെ വിവാഹംകഴിച്ചതോടെയാണ്മേരിഷൈലഅപ്രത്യക്ഷയായത്.അതോടെ ക്രിസ്ത്യൻആർട്‌സുമായുള്ള എല്ലാബന്ധവും അവർ അവസാനിപ്പിച്ചു.പിന്നീടൊരിക്കലുംഒരുസ്റ്റേജ്പ്രോഗ്രാമിൽ അവർപാടിയിട്ടുമില്ല.മദ്രാസിലെ തിരുപ്പൂരിൽ അവർ താമസിക്കുന്നുണ്ട്എന്നറിഞ്ഞ് പലരുംഅന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.അടുത്തിടെയാണ് ബംഗളൂരുവിൽ ലിംഗരാജപുരത്ത് […]

Share News
Read More

സീറോമലബാര്‍സഭ ഇന്‍റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങ രയും മീഡിയാ കമ്മീഷൻ പുതിയ സെക്രട്ടറി ഫാ. അലക്സ് ഓണമ്പള്ളിയും നിയമിതരായി

Share News
Share News
Read More

ബഹു ജോസ് വട്ടുകുളത്തിലച്ചന്റെ നേതൃത്വത്തിലുള്ള മലയാളം പാരീഷ് കമ്മിറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

Share News

ഷാർജ സെ. മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളം സമൂഹത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ നിന്നും അറേഞ്ച് ചെയ്ത ചാർട്ടർ വിമാനം ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട് സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചേർന്നു. അനേകം പ്രവാസികൾക്ക് സഹായകമായി ഈ സംരഭം വിജയകരമായി നിർവ്വഹിച്ച ബഹു ജോസ് വട്ടുകുളത്തിലച്ചന്റെ നേതൃത്വത്തിലുള്ള മലയാളം പാരീഷ് കമ്മിറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

Share News
Read More