ഒരു പക്ഷെ ഇതാദ്യമായിട്ടാവണം, കേരളത്തിൽ നിന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് IPS ഓഫീസർ ആകുന്നത്.
ബിജോയ് പൗലോസ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ശ്രീ.ആർ വിശ്വനാഥ് ഐപിഎസ് ചുമതലയേറ്റു. 2012-ൽ CA പരീക്ഷ മികച്ച രീതിയിൽ പാസായ ഇദ്ദേഹം പ്രശസ്ത കൺസൾട്ടൻസി സ്ഥാപനമായ KPMG-യിൽ സേവനമനുഷ്ഠിച്ച ശേഷമാണ് തന്റെ സ്വപ്നമായ സിവിൽ സർവീസ് നേടിയെടുത്തത്. ആലുവ മോഹൻകുമാർ & Co യിലാണ് CA ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയത്. ഒരു പക്ഷെ ഇതാദ്യമായിട്ടാവണം, കേരളത്തിൽ നിന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് IPS ഓഫീസർ ആകുന്നത്. ഇന്ത്യയിൽ തന്നെ ഒരു അപൂർവതയാണീ നേട്ടം. ആലുവ കടുങ്ങല്ലൂർ […]
Read More