മുൻ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ

Share News

തിരുവനന്തപുരം։ കേരളാ മുന്‍ രാഞ്ജി ട്രോഫി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ അശ്വിന്‍ അറസ്റ്റില്‍. ഇയാള്‍ക്കൊപ്പമായിരുന്നു ജയമോഹന്‍ തമ്പി താമസിച്ചിരുന്നത്. ഇദ്ദേഹത്തെ അവസാനമായി കണ്ടത് ശനിയാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ മകൻ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, എടിഎം കാര്‍ഡ് തട്ടിയെടുത്ത ശേഷം […]

Share News
Read More

കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്.

Share News

.ഡോ .സി ജെ ജോൺ കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോൾ ചില കുട്ടികൾ ഇങ്ങനെ പ്രതികരിച്ചേക്കും .ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തിൽ പെരുമാറാൻ .രക്ഷകർത്താക്കളെ ഇത്തരം സന്ദർഭത്തിൽ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും .ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇന്ന് 657 കേസുകള്‍

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 657 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 641 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2698 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 18, 15, 3തിരുവനന്തപുരം റൂറല്‍ – 89, 89, 33കൊല്ലം […]

Share News
Read More

പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങി; കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി

Share News

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി മൊഴി നല്‍കി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുന്‍പ് ബീച്ചിന് സമീപത്തുള്ള വീട്ടില്‍ എത്തിയിരുന്നു. അന്ന് ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അന്ന് മോശമായ പെരുമാറ്റമൊന്നും ഉണ്ടായില്ല. സുഹൃത്തുക്കളില്‍ ഒരാള്‍ പണം അടങ്ങിയ പൊതി ഭര്‍ത്താവിന് നല്‍കുന്നത് കണ്ടു. എന്നാല്‍ എത്ര തുകയാണെന്ന് […]

Share News
Read More

ആന ചരിഞ്ഞ സംഭവം: പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കും

Share News

കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മണ്ണാർക്കാട്ട് ആന ചരിഞ്ഞ സംഭവം കേരള പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കുമെന്നും കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും സ്ഥലം സന്ദർശിച്ചു.കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിനാണ് ദേശീയ തലത്തിൽ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് ആന ചരിഞ്ഞത്. […]

Share News
Read More

മനുഷ്യകുഞ്ഞു ഇന്ന് അമ്മയുടെ ഉദരത്തിൽ സുരക്ഷിതം അല്ല. പിന്നെയാണ് ആന കുഞ്ഞു!!

Share News

മനുഷ്യകുഞ്ഞു ഇന്ന് അമ്മയുടെ ഉദരത്തിൽ സുരക്ഷിതം അല്ല. പിന്നെയാണ് ആന കുഞ്ഞു!!! മൃഗീയം എന്ന് വിളിക്കരുത്. മൃഗങ്ങൾക്കു അപമാനം ആവും. മാനുഷീകം!! അതാവും നല്ലതു!! കഷ്ടം!! എന്നല്ലാതെ എന്ത് പറയാൻ!! ജോർജ് പനംതോട്ടം

Share News
Read More

അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.

Share News

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന ആളോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ അവർ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ അവർ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി […]

Share News
Read More

കണ്ണില്ലാത്ത ക്രൂരത:പൈനാപ്പിളില്‍ ‌പടക്കം നിറച്ച്‌ കെണിവെച്ചു, പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞു

Share News

മലപ്പുറം:കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ പടക്കം നിറച്ച്‌ വെച്ച കെണിയില്‍പെട്ട് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.ദുഷ്ട മനുഷ്യർ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു ജീവനുമാണ് . സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്. മെയ് 27നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ കണ്ടെത്തിയത്. ഏതാണ്ട് 15 വയസ് പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച്‌ […]

Share News
Read More

താഴത്തങ്ങാടി കൊലക്കേസ്:അ​ടു​ത്ത പ​രി​ച​യ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ചു​റ്റി​പ്പ​റ്റി​യാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ​

Share News

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി പാറപ്പാടത്ത്​ ക്രൂ​ര​മാ​യ അക്രമണത്തനിരയായി കൊല്ലപ്പെട്ട ഷീബയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പൊലീസ്​ നടത്തിയ പരിശോധനക്കൊടുവിലാണ് മൊബൈൽ കണ്ടെത്തിയത്.​ കേസിൽ നിർണായക വഴിത്തിരിവായി മൊബൈൽ മാറുമെന്നാണ്​ സൂചന. അ​ടു​ത്ത പ​രി​ച​യ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ചു​റ്റി​പ്പ​റ്റി​യാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ​ കൊല്ലപ്പെട്ട ഷീബക്കും ചികിത്സയിൽ തുടരുന്ന സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ്​ കൊലപാതകത്തി​ലേക്ക്​ നയിച്ചതെന്നും​ സൂചനയുണ്ട്​. താഴത്തങ്ങാടിയിലെ ക്വ​ട്ടേഷൻ സംഘത്തിലേക്കും അന്വേഷണം നീളുന്നുണ്ട്​​. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ പാ​റ​പ്പാ​ടം […]

Share News
Read More

കിഡ് ഗ്ലോവ്: വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷക്കായി ദർശനാത്മക സംരംഭം

Share News

കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്‌ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ കുട്ടികൾക്ക് അനിവാര്യമാണ്. വിദ്യാർത്ഥികൾ പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. പരീക്ഷണം പഠിക്കാനുള്ള ഒരു നല്ല മാർഗമാണെങ്കിലും, സൈബർ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് പ്രധാനമാണ്. സൈബര്‍ ലോകത്ത് സുരക്ഷയും […]

Share News
Read More