സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Share News

ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്. ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 […]

Share News
Read More

അ​തു ജേ​ണ​ലി​സ​മ​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ളി​ൽ നി​ന്നാ​ണു വ​രേ​ണ്ട​ത് -ജാ​വ്ദേ​ക്ക​ർ പ​റ​ഞ്ഞു.

Share News

‘TRP rating has to be stopped or improved’: Union minister Javadekar’s statement has a point. ടെലിവിഷനുകളിലെ ടിആർപി മെച്ചപ്പെടുത്തണമെന്നു കേന്ദ്രം-via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat3.. .ദി​ന​പ​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കാ​ൻ അ​ർ​ധ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​മാ​യ പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ഉ​ണ്ടെ​ങ്കി​ലും ടി​വി ചാ​ന​ലു​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മി​ല്ലെ​ന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ഴി​വാ​ക്കാ​വു​ന്ന ടി​ആ​ർ​പി റേ​റ്റിം​ഗ് നി​ർ​ത്തു​ക​യോ, മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ്ര​കോ​പ​ന​പ​ര​മാ​യ […]

Share News
Read More

ആദ്യം അവര്‍ പരിഹസിച്ചു; പിന്നീടവര്‍ വേട്ടയാടി…. ഇപ്പോഴവര്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.

Share News

പ്രതീക്ഷയുടെ വെള്ളിവെളിച്ചം കത്തുന്നു. ഹത്രാസിലേക്കുള്ള യാത്രയും ‘ഖേത്തി ബചാവോ, കിസാന്‍ ബചാവോ യാത്ര’യും പുതുവെളിച്ചമാണ്. പ്രതീക്ഷ നശിച്ച ജനതയ്ക്ക് കരുത്താവുകയാണ്. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നുവെന്ന് കേന്ദ്രത്തിലെയും യുപിയിലേയും ഭരണകൂടങ്ങൾക്ക് മനസിലായി തുടങ്ങിയിരിക്കുന്നു. ഫാസിസത്തിന്റെ മുഖമടച്ചടിക്കാന്‍ ഇന്ദിരയുടെ പിന്‍തലമുറയുണ്ടെന്നുള്ളതാണ് ഈ രാജ്യത്തിൻ്റെ പ്രത്യാശ. ഇന്നലെയത് ഹത്രാസിൽ കണ്ടു. ഇന്ന് അത് ബധാനി കാലാനിലെ കർഷക ഭൂമിയിലും. എല്ലാ പ്രതീക്ഷയും നശിച്ച ഈ രാജ്യത്തെ കർഷകർ അങ്ങയുടെ വാക്കുകകൾ വിശ്വസിക്കുകയാണ് രാഹുൽ ജി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിവാദമായ […]

Share News
Read More

, കണ്ണ് നിറച്ച ഒരു ചിത്രം

Share News

ഇന്ത്യയിലെ ഒരു വി ഐ പി രാഷ്ട്രീയ നേതാവിൽ നിന്നും കാണാത്ത, കണ്ണ് നിറച്ച ഒരു ചിത്രം. പ്രിയങ്ക ഗാന്ധിയുടെ കരവലയത്തിൽ, യു പി യിലെ ബി ജെ പി സർക്കാരിലെ കാട്ടാളന്മാർ പിച്ചിച്ചീന്തിയ ഹത്രാസിലെ പെൺകുട്ടിയുടെ അമ്മ. Babu K Thomas

Share News
Read More

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും?

Share News

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും? രാഷ്ട്രീയം എന്നാൽ കൈയിട്ടുവാരലാണ് എന്നു കരുതുന്നവർക്കേ ഇത്തരം പ്രസ്ഥാനങ്ങളെ അരാഷ്ട്രീയം എന്നു വിശേഷിപ്പിക്കാനാകൂ. Joshyachan Mayyattil

Share News
Read More

ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര.

Share News

പുസ്തകവിചാരം ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര സത്യാനന്തര കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എന്താണ് സത്യം എന്താണ് മിഥ്യ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ബ്രേക്കിംഗ് ന്യൂസുകളും ഫെയ്ക്ക് ന്യൂസുകളും നിരന്തരം നമ്മുടെ കൺമുന്നിൽ മിന്നിമറയുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള അഭിപ്രായങ്ങളുടെ കുത്തൊഴുക്കാണ്. എല്ലാം അഭിപ്രായങ്ങളായി മാറുകയും എല്ലാവരും വിധികർത്താക്കളാകുകയും ചെയ്യുമ്പോൾ ഇരയായി മാറുന്നത് സത്യം മാത്രമാണ്. ഇതൊരു താളപ്പിഴയാണ്. സംഭവവും അതിന്റെ സത്യാവസ്ഥയും ചേർത്തുവായിക്കുമ്പോൾ […]

Share News
Read More

കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.

Share News

വി.ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ. 1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്. 2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവനു […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More