DUKHRANA’ & THE LEGACY OF ST.THOMAS CHRISTIANS

Share News

Come 3rd July, the whole world commemorates the death anniversary of St.Thomas, one of the 12 Apostles of Lord Jesus Christ. The remembrance of this event is popularly known as ‘Dukhrana’, a Syriac word meaning remembrance. The tradition of a large population of Christians, particularly in India, commonly called Marthoma Nazaranis, trace their patrimony in […]

Share News
Read More

ഫാ. ബിജു മുട്ടത്തുകുന്നേല്‍ റോമില്‍ വൈസ് പ്രൊക്യുറേറ്റര്‍

Share News

കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശ്ശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. ഫാ. ബിജു മുട്ടത്തുകുന്നേല്‍ നിലവില്‍ റോമിലുള്ള സീറോമലബാര്‍ സഭയുടെ ഭവനമായ പ്രൊക്യൂറയില്‍ സേവനം ചെയ്തുവരികയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകളെ സുഗമമാക്കുന്നതിനുവേണ്ടി നിയമിതനാകുന്ന വ്യക്തിയാണ് പ്രൊക്യുറേറ്റര്‍ എന്നറിയപ്പെടുന്നത്. 2011 മുതല്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നത്. യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള […]

Share News
Read More

ദുബായ് മാർത്തോമാ ഇടവകയുടെ ചാർട്ടേർഡ് വിമാനം പറത്തിയത് മാർത്തോമക്കാരനായ മലയാളി പൈലറ്റ്….

Share News

ദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ചികിത്സയിലുള്ളത് 2088 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2638 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, […]

Share News
Read More

കേരള കോൺഗ്രസ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി:കോടിയേരി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. രാ​ഷ്ട്രീ​യ​രം​ഗ​ത്തു വ​രു​ന്ന മാ​റ്റ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര​നാ​യ​ക​നാ​യ പി.​കെ ച​ന്ദ്രാ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച്‌ ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ജോ​സ് വി​ഭാ​ഗ​ത്തെ പു​ക​ഴ്ത്തി​യ​ത്. മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ യു​ഡി​എ​ഫി​ല്‍​നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി-​പി.​ജെ ജോ​സ​ഫ് ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ്‌ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സം​ഘ​ട​നാ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും കെ​ട്ടു​റ​പ്പ് ത​ക​ര്‍​ന്നു എ​ന്ന​താ​ണ്‌ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത​മാ​യ […]

Share News
Read More

കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്

Share News

മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്.  മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ […]

Share News
Read More

വിശാഖപട്ടണത്ത് വിഷവാതക ചോർച്ച:രണ്ട് പേർ മരിച്ചു

Share News

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ർ​മാ പ്ലാ​ന്‍റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ർ​ച്ച​യി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​നോ​ർ ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്ന ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ബെ​ൻ​സി​മി​ഡാ​സോ​ൾ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ൽ​നി​ന്ന് ചോ​ർ​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ർ​ന്നി​ട്ടി​ല്ലെ​ന്നും വ​ർ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ് കു​മാ​ർ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലു​ണ്ടാ​യ […]

Share News
Read More

ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു

Share News

ന്യൂഡല്‍ഹി: ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നിരോധിച്ച മൊബൈല്‍ ആപ്പുകള്‍ 1. TikTok2. Shareit3. Kwai4. UC Browser5. Baidu map 6. Shein 7. Clash of Kings 8. DU battery saver 9. Helo 10. Likee11. YouCam makeup 12. Mi Community 13. […]

Share News
Read More