പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലെ പ്രധാന സന്ദേശങ്ങൾ
🔶ഇനി മുതൽ വാക്സിനേഷൻ കേന്ദ്ര നിയന്ത്രണത്തിൽ… 🔶23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്തു… 🔶എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ… 🔶ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ… 🔶എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരും… 🔶സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ ഈടാക്കാം… 🔶കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടക്കുന്നു… 🔶വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിക്കും… 🔶രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നു, […]
Read More