രാജവീഥികളെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ രാജവീഥികളെ ഇളക്കിമറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്. പൂമാലകള്‍കൊണ്ട് അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷാ പ്രചാരണം നടത്തിയത്. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുമ്പില്‍ റോഡ് ഷോ അവസാനിച്ചു.അമിത്ഷായെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയുടെ […]
Read More