സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഫീസ് നിര്‍ണയസമിതിക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്‌റ്റിസ് എല്‍.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. നിശ്ചിത സമയത്തിനകം ഫീസ് പുനര്‍നിര്‍ണയിക്കണമെന്നും സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി . 2016 മുതല്‍ 2020വരെയുള്ള […]

Share News
Read More

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി കമ്പനിയുമായുള്ള വി​വാ​ദ ക​രാ​ര്‍ റ​ദ്ദാ​ക്കി

Share News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​യാ​യ ഇ​എം​സി​സി​യു​മാ​യി കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​സ്‌ഐ​എ​ന്‍​സി) ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കെ​എ​സ്‌ഐ​എ​ന്‍​സി എം​ഡി എ​ന്‍.​പ്ര​ശാ​ന്ത് ഒ​പ്പി​ട്ട ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കിയത് .2,950 കോ​ടി രൂ​പ​യ്ക്ക് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി 400 യാ​ന​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലു​ക​ളും നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു ക​രാ​ര്‍. ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​ന് പു​റ​മേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും, ക​രാ​റി​ലേ​ക്കെ​ത്തി​യ, സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്കാ​നും […]

Share News
Read More

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

Share News

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”അഞ്ച് കോഫികൾക്ക് പണം നൽകുന്നുമൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി. മറ്റൊരാൾ വന്നു പറഞ്ഞു“അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ലഞ്ച് പാക്കറ്റുകൾ എടുത്തു. ഇത് എന്താണെന്ന് മനസ്സിലായോ ……? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ,മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു. […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: 2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. 2019 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. വാഴേങ്കട വിജയനാണ്. 2019 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ശ്രീ. മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിക്കും. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്ത ധനഞ്ജയന്‍ എന്നവര്‍ക്കു ലഭിക്കും. 2020 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. സദനം ബാലകൃഷ്ണന് നല്‍കും. […]

Share News
Read More
Share News

അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42❤️💦🤰🤰 പ്രിയ ദമ്പതികളെ പുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 💦❤️ മാസംതോറും നടത്തിയിരുന്ന ബേബിഷൈൻ റിട്രീറ്റ് മാർച്ച്‌ 05,06,07 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി വീണ്ടും ആരംഭിക്കുകയാണ്.❤️💦❤ കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 💦🤰❤️ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം […]

Share News
Read More

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗർഭിണിയാക്കി: സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

Share News

പട്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് […]

Share News
Read More

“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News
Read More

ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു: 34 മരണം

Share News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ച 34 പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി.

Share News
Read More

“അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വും, ഇ​തി​ന് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും’: സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി

Share News

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത സ​ർ​ക്കാ​രി​ന് അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വു​മാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഇ​തി​ന് അ​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യു​ടെ ഒ​രം​ശം ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യു​ന്നി​ല്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തു​ന്ന പ്ര​ശ്ങ്ങ​ള്‍ ഇ​ന്ന​ത്തേ​ത് മാ​ത്ര​മ​ല്ല, ഭാ​വി​യി​ലേ​ക്കും ഉ​ള്ള​താ​ണ്. പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് അ​വ​സ​ര​ങ്ങ​ളു​ടെ ലി​സ്റ്റാ​യാ​ണ് യു​ഡി​എ​ഫ് കാ​ണു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Share News
Read More