വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍

Share News

★ കുഞ്ഞുണ്ണി മാഷ്■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ★ കുഞ്ഞുണ്ണി മാഷ്■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം. ★ കുഞ്ഞുണ്ണി മാഷ്■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ എ പി ജെ അബ്ദുല്‍ കലാം■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി […]

Share News
Read More

പ്ലസ് വ​ണ്‍ പ്ര​വേ​ശ​നം: തീ​യ​തി നീട്ടി

Share News

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി നീട്ടി. 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം നീട്ടിയത് സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ങ്ങേ​ണ്ട​ത്. ഈ​വ​ര്‍​ഷം സം​സ്ഥ ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് […]

Share News
Read More

കേന്ദ്രീയ വിദ്യാലയ പ്രവേശനം:അവസാന തീയതി ഓഗസ്റ്റ് 17

Share News

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്‌പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്(dcpta.ker@nic.in) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആർടിഇ ( റൈറ്റ് ടു എഡ്യുകേഷൻ) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങൾക്കായുള്ള സീറ്റുകൾ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. […]

Share News
Read More

ഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Share News

തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു […]

Share News
Read More

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

Share News

2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271,  വെബ്‌സൈറ്റ്: www.scolekerala.org.

Share News
Read More

എസ് എസ് എൽ സി കഴിഞ്ഞു. ഇനി എന്ത് എന്തെല്ലാം കോഴ്‌സുകൾ?

Share News

പഠനം ഒരിക്കലും പൂർത്തിയാവുന്നില്ല. പത്താം തരവും, +2 വും, ഡിഗ്രിയും കഴിഞ്ഞു പിന്നെന്ത്?

Share News
Read More

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ

Share News

Proud to be an alumnus 👨‍🎓 of St. Thomas college, Pala, Kerala. I owe much to the great teachers of my Alma mater. Wishing all the best on the 70th anniversary of the Pala St. Thomas college. 👍💐😍 പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ –George Kallivayalil

Share News
Read More

മാറ്റത്തെ മനസ്സമാധാനത്തോടെ എങ്ങനെ സമീപിക്കാം?

Share News

മാറ്റത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആനന്ദത്തിലേക്ക് പ്രൊഫ. ലീന ജോസ് ടി നടത്തുന്ന ധ്യാനാത്മകമായ ഒരു ആന്തരികയാത്ര. ഗതികേടുകൊണ്ട് മാറ്റത്തെ അംഗീകരിക്കുകയാണോ നമ്മൾ? നമുക്ക്‌ ഗുണകരമായി മാറ്റത്തെ എങ്ങനെ സമീപിക്കാം? കാഴ്ചപ്പാടിന്റെ ചക്രവാളം വികസിക്കുമ്പോൾ മനോഭാവം മാറുന്നു. മനോഭാവം മാറുമ്പോൾ നമുക്കു ചുറ്റുമുള്ള മാറ്റം നമുക്ക് ആസ്വദിക്കാൻ കഴിയുന്നു. സ്നേഹവ്യാപനത്തിന്റെയും ഒരുമയുടെയും ലോകത്തിലേക്കാണു പുതിയ തലമുറയുടെ സാങ്കേതികവിദ്യകളും സംവേദനരീതികളും നമ്മെ ക്ഷണിക്കുന്നത്. മനുഷ്യരാശിയുടെ പരിണാമത്തെ സ്നേഹബോധ വികാസമായി കാണാൻ അത് മുതിർന്ന തലമുറയെ പരിശീലിപ്പിക്കുന്നു. മാന്നാനം കെ. ഇ. കോളജ് […]

Share News
Read More

വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.

Share News

കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]

Share News
Read More